V K Kareem

V K Kareem

വി.കെ. കരീം

തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട് കല്ലൂരില്‍ ജനനം.

സംവിധാന സഹായിയായി ജോണ്‍ എബ്രഹാം, കെ.എന്‍. ശശിധരന്‍കെ.ആര്‍ മോഹന്‍, പവിത്രന്‍ എന്നിവരോടൊപ്പം

സിനിമയില്‍ തുടക്കം. 

F.T.I.I. പുനെയിലെ appreciation course ന് ശേഷം ദൂരദര്‍ശനില്‍ ഡോക്യുമെന്ററികള്‍ ചെയ്തു.

ഈറ്റ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു.

പ്രശസ്ത സംവിധായകന്‍ ഭരതന്റെകൂടെ തേവര്‍മകന്‍ എന്ന സിനിമ മുതല്‍ ദേവരാഗം വരെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.

പത്ത് വര്‍ഷത്തോളം അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തു. ഏഴരക്കൂട്ടം, സാമൂഹ്യപാഠം, അഗ്നിനക്ഷത്രം,

പറയാന്‍ ബാക്കി വെച്ചത്, ആരോ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 


Grid View:
-15%
Quickview

Onnam Classilekkoru Yathra

₹94.00 ₹110.00

ഒന്നാം ക്ലാസ്സിലേക്കൊരു യാത്രവി.കെ. കരീം 'ഉമ്മയുടെ കൈയും പിടിച്ച് അന്നും പതിവുപോലെ സൂപ്പില്‍ നിന്ന് പുറപ്പെട്ടു.' അനുഭവങ്ങളുടെ വിചിത്രമായ ലോകത്തേക്കുള്ള അനുസരണയില്ലാത്ത യാത്രയുടെ തുടക്കമാണത്. കുസൃതി നിറഞ്ഞ കുട്ടിക്കാലങ്ങളിലൂടെയുള്ള നഗ്നമായ യാത്ര. കഥ തുടങ്ങുന്നതിനോടൊപ്പം ഓരോ വായനക്കാരനും ആ ഉമ്മയുടെകൂടെയാണ്. തിരക്കഥയും ..

Showing 1 to 1 of 1 (1 Pages)