V.K.Suresh

V.K.Suresh

വി.കെ. സുരേഷ്

കോഴിക്കോട് ജില്ലയിലെ ഏറാമലയില്‍ ജനനം. അമ്മ ശാരദ. അച്ഛന്‍ കുഞ്ഞിരാമന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കുഞ്ഞാലിമരയ്ക്കാര്‍ സെന്റര്‍ ഫോര്‍ വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം. തലശ്ശേരി ക്രൈസ്റ്റ് കോളെജില്‍നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് യോഗിക് സയന്‍സില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. ഭാരതീയ വിദ്യാഭവനില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. ഉത്തരാഖണ്ഡ് ഋഷികേശിലെ ശിവാനന്ദയോഗവേദാന്ത ഫോറസ്റ്റ് അക്കാദമിയില്‍ പഠനം. ആനുകാലികങ്ങളില്‍ എഴുതുന്നു. ഇപ്പോള്‍ കോഴിക്കോട് ആകാശവാണിയില്‍  പ്രാദേശിക വാര്‍ത്താ വിഭാഗത്തില്‍ കാഷ്വല്‍ ന്യൂസ് എഡിറ്റര്‍,ചന്ദ്രിക ആഴ്ചപതിപ്പില്‍ സബ് എഡിറ്റര്‍.



Grid View:
Circus Lokathe Penjeevithangal
Circus Lokathe Penjeevithangal
Circus Lokathe Penjeevithangal
-15%

Circus Lokathe Penjeevithangal

₹306.00 ₹360.00

Books By : V.K.Sureshസര്ക്കസ്സിന്റെ ഉജ്ജ്വലകാലം തിരിച്ചു വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ, പണ്ടെങ്ങോ ഒന്നിച്ചു ജീവിച്ചവര്  തങ്ങളുടെ വസന്തകാലത്തെക്കുറിച്ച് ഓർക്കുന്നു. അവർക്കു മുന്നിൽ കാലം തിരശ്ശീലയിട്ടിരിക്കുന്നു. തമ്പിൽ മനസ്സുകൊണ്ട് ഒന്നായവർ കാലാന്തരത്തിൽ പല വഴിക്കായി.വേദനാജനകമായ പിരിഞ്ഞുപോക്കുകൾ. ഹൃദയസ്പർശിയായ വിരഹങ്ങൾ. ഒരിക്കലും കണ്ടു..

Showing 1 to 1 of 1 (1 Pages)