V Krishna Vadhyar
വി.കൃഷ്ണവാദ്ധ്യാര്‍
കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍.ആലപ്പുഴ ജില്ലയിലെ പുറക്കാട് ഗ്രാമത്തില്‍ 1945ല്‍ ജനനം.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്തു.
കൃതികള്‍: അറിയപ്പെടാത്തവര്‍, ദെവ്‌ളി, പുരാവൃത്തം, വിദ്യമോള്‍, ലോട്ടറി കിട്ടു, സമാരാധന, കലാവതി, ഭട്മാം, കൃഷ്ണവാദ്ധ്യാരുടെ ബാലനോവലുകള്‍.
പുരസ്‌കാരങ്ങള്‍: മാമ്മന്‍മാപ്പിള നോവല്‍ അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കുങ്കുമം അവാര്‍ഡ്, കൊങ്കണി ഭാഷാ പ്രചാര്‍ സഭയുടെ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.ടി. ബാലസാഹിത്യ അവാര്‍ഡ്, പി.ടി. ഭാസ്‌ക്കരപ്പണിക്കര്‍ അവാര്‍ഡ്.
വിലാസം: പേഷ്‌ക്കാര്‍ റോഡ്, ഇരിങ്ങാലക്കുട.
Balapatam
Author :�V.Krishnavadhyarആക്കിറിക്കച്ചവടമാണ് കുമാരന്റെയും ബാലൂട്ടിയുടെയും ഉപജീവനമാര്‍ഗ്ഗം. പഴയ ഡിസ്‌പോസിബ്ള്‍ സിറിഞ്ചുകള്‍ കഴുകി ഫാര്‍മസികള്‍ക്കു വിറ്റു ലാഭമുണ്ടാക്കുന്നവരുടെ കെണിയില്‍ അബദ്ധവശാല്‍ അവര്‍ ചെന്നുപെടുന്നു. സിറിഞ്ചുകള്‍ കഴുകുന്നതിന്നിടയില്‍ മഞ്ഞപ്പിത്തത്തിന്റെ മാരകാണുക്കള്‍ കുമാരനിലേയ്ക്കും പകരുന്നു. അയല്‍വാസിയായ അധ്യാപകന്‍ തുണയ്‌ക്കെത്..