V.N.Asokan

V.N.Asokan

വി.എന്‍. അശോകന്‍
തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂരില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ. ലൈബ്രറി ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തു. കേരള സാഹിത്യ അക്കാദമിയില്‍ നിന്ന്‌ സബ്‌ എഡിറ്ററായി വിരമിച്ചു. നാടകചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ചു. നെയ്‌ത്തുകാരന്‍ എന്ന സിനിമയുടെ പ്രൊഡക്‌ഷന്‍ ഡിസൈനറായിരുന്നു.


Grid View:
-15%
Quickview

Ramajanmabhoomiyum Babari Masjidum

₹98.00 ₹115.00

Book by V N Asokan രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം രൂപപ്പെട്ടതിന്‍റെ ഒരു ചരിത്രവായനയാണ് ഈ കൃതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തര്‍ക്കത്തിന്‍റെ വിവിധ വശങ്ങള്‍ ഈ കൃതിയില്‍ രേഖപ്പെടുത്തുന്നു. വിധിന്യായങ്ങള്‍, വിലയിരുത്തലുകള്‍, നിരീക്ഷണങ്ങള്‍, നിഗമനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവു പകരുന്ന ഗ്രന്ഥം...

Showing 1 to 1 of 1 (1 Pages)