V.P.Singh

വിശ്വനാഥ് പ്രതാപ് സിംഗ്
രാഷ്ട്രതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, കവി, ചിത്രകാരന്‍.1931-ല്‍ അലഹബാദില്‍ ജനനം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് ജനതാദളിന്റെ അദ്ധ്യക്ഷനായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു. 1989ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
മേല്‍വിലാസം: 1, തീന്‍ മൂര്‍ത്തി റോഡ്, ന്യൂഡല്‍ഹി - 110011.
കൊട്ടാരത്തില്‍ നരേന്ദ്രന്‍
പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍. വര്‍ക്കല സ്വദേശി. ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'മലയാളി' ദ്വൈവാരികയുടെ സഹപത്രാധിപര്‍.എന്‍.ബി. സുധീര്‍നാഥ്: ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ്, വിവര്‍ത്തകന്‍.
തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ ജനനം. ഇപ്പോള്‍ ഡല്‍ഹിയില്‍ താമസം.
VP Singhinte Kavithakal
Author:Viswanath Prathap Singhലോകത്തിന്റെ കാപട്യം സഹിക്കാനാകാത്ത, മനുഷ്യന്റെയും അവന്‍ നിര്‍മ്മിച്ച സ്ഥാപനങ്ങളുടെയും അവന്റെ അധികാര പ്രവണതയുടെയും ക്ഷണികത തിരിച്ചറിഞ്ഞ ഒരു ദാര്‍ശനി കന്റെ രചനകളാണ് വി.പി.സിംഗിന്റെ കവിതകള്‍. അദ്ദേഹത്തിലെ പരിഹാസി എപ്പോഴും ഉണര്‍ന്നിരിക്കുന്നു, തന്നെത്തന്നെയും മറ്റുള്ളവരെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്...