V P Swaminathan

V P Swaminathan

വി.പി. സ്വാമിനാഥന്‍
കര്‍ഷകതൊഴിലാളികളായ ശ്രീ. പണിക്കന്‍റെയും  ശ്രീമതി ഭവാനിയുടെയും മൂത്ത പുത്രനായി ആലപ്പുഴ  ജില്ലയിലെ കണിച്ചുകുളങ്ങരയില്‍ ജനനം.  കണിച്ചുകുളങ്ങര ഹൈസ്കൂളിലും  ചേര്‍ത്തല എസ്.എന്‍. കോളേജിലും പഠനം.  ചരിത്രം ഐച്ഛികവിഷയമായി എം.എ. വിദ്യാഭ്യാസം.  സംസ്ഥാന സര്‍വ്വീസില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍  പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു.  കിലയില്‍ ഫാക്കല്‍റ്റി ആയിരുന്നു. നാടകരചനയ്ക്ക്  ഭാരതീയ ദലിത് സാഹിത്യഅക്കാദമിയുടെ  ഡോ. അംബേദ്കര്‍ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
ഭാര്യ കമലമ്മ ബി.എസ്.എന്‍.എല്‍. നിന്നും വിരമിച്ചു.
മക്കള്‍: ശ്രീലക്ഷ്മി, ശ്രീനാഥ്
മരുമക്കള്‍: അഡ്വ: ഷിജു, ഷോണിമ.
വിലാസം: ശാന്തിശ്രീ, എസ്.എന്‍. പുരം പി.ഒ.
ചേര്‍ത്തല, ആലപ്പുഴ - 688 582
മൊബൈല്‍ : 9495477435

Email : swaminathansanthisree@gmail.com




Grid View:
-15%
Quickview

Agnijwalakal

₹111.00 ₹130.00

Book By V P Swaminathan വി.പി. സ്വാമിനാഥന്‍കേരളത്തെ  ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍, മാനവികതയുടെ പ്രവാചകനായ മഹാത്മാജി, സാമൂഹിക പരിഷ്കര്‍ത്താവ് വി. ടി ഭട്ടതിരിപ്പാട്, ഡോ പല്‍പ്പു, സി.വി. കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, ടി.കെ. മാധവന്‍, യുഗപ്രഭാവനായ അയ്യന്‍കാളി, കെ.സി. മാമ്മന്‍മാപ്പിള, ദിവാന്‍ സര്‍ സി.പി. രാമസ്വാമി ..

Showing 1 to 1 of 1 (1 Pages)