V R Devayani

V R Devayani

ദേവയാനി

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ ചേലൂരില്‍ ജനനം. വിദ്യാഭ്യാസം: ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ്. ചെന്ത്രാപ്പിന്നി ഈസ്റ്റ് പാപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ ഹിന്ദി അദ്ധ്യാപികയായി 1999 മാര്‍ച്ച് 31ന് വിരമിച്ചു. 



Grid View:
Out Of Stock
-15%
Quickview

Puranakathakal kuttikalkku

₹85.00 ₹100.00

Puranakathakal kuttikalkku written by VR Devayani ,  BooK By V R Devayani ഇതിഹാസങ്ങളിൽ കഥകൾ.രാമനും സീഹയും ഹനുമാനും കൃഷ്ണനും സ്വയംപ്രഭയും വാമനനും പരശുരാമനും. കുട്ടികൾക്കുവേണ്ടിയുള്ള പ്രബോധനരീതിയിലൂടെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും ഓരോ ജീവിതലക്ഷ്യമുണ്ടെന്ന് ഓർമിപ്പിക്കുന്ന കഥകൾ. വർത്തമാനകാലത്തിലും പ്രസക്തമാവുന്നവ...

Showing 1 to 1 of 1 (1 Pages)