V Rajakrishnan
പാലക്കാടുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. തിരുവനന്തപുരത്ത്
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുപ്പത്തിയഞ്ചു വര്‍ഷക്കാലം
സര്‍വ്വകലാശാലധ്യാപകന്‍. രണ്ടുകൊല്ലം യു.ജി.സിയുടെ പ്രൊഫസ്സര്‍ എമിരറ്റസ്.
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സീനിയര്‍ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പും
കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഫാക്കള്‍റ്റി റിസര്‍ച്ച് ഫെല്ലോഷിപ്പും
ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ ബഹുമതികള്‍. ചലച്ചിത്രനിരൂപണം,
സിനിമാസംവിധാനം എന്നീ മേഖലകളില്‍ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍.
സാഹിത്യവിമര്‍ശനത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വിലാസിനി
പുരസ്‌കാരം, ഒന്നാമത്തെ എം.പി. പോള്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍.
Vithumpunna Panapathram
വിതുമ്പുന്ന പാനപാത്രംവി. രാജകൃഷ്ണൻലോകസിനിമയിലെ ചില വിഖ്യാതക്ലാസ്സിക്കുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചലച്ചിത്രലോകത്തെ വ്യത്യസ്തമായി നോക്കിക്കാണാനുള്ള ശ്രമമാണീ ഗ്രന്ഥം. ചലച്ചിത്രഭാഷയുമായി അടുത്ത് പരിചയമുള്ള ഒരു സിനാമാവിമർശകന്റെ വേറിട്ട വീക്ഷണം. ഒരു കേന്ദ്രപ്രമേയത്തിനുചുറ്റും ഇന്ത്യൻ സിനിമയിലെ ചില രചനകളെ കോർത്തിണക്കി വ്യാഖ്യാനിക്കുന്നു. സ്വാതന്ത്ര്യല..
Cherukathayute Ragathalangal
Book by V. Rajakrishnan ചെറുകഥ എന്ന സാഹിത്യരൂപത്തെ വലംവെച്ചുകൊണ്ട് ഒരു സൗധര്യശാസ്ത്രം രൂപപ്പെടുത്താനുള്ള ആദ്യശ്രമമാണ് ഈ ഗ്രന്ഥം .ചെറുകഥയുടെ സമഗ്രസ്വഭാവമുള്ള ലക്ഷണ ഗ്രന്ഥം. വ്യത്യസ്തവീക്ഷണകോണിൽ നിന്നുകൊണ്ട് ചെറുകഥയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കുന്നു .രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ള പതിനെട്ട് അദ്ധ്യായങ്ങളുള്ള ഒരു ബ്രിഹത്കൃതി . അ..
Ente Rashtreeya Lekhanangal
Ente Rashtreeya Lekhanangal written by V Rajakrishnan , ഇന്ത്യൻ രാഷ്ട്രീയം പിന്നിട്ടതും പിന്നിടുന്നത്തുമായ രാഷ്ട്രീയ അപചയങ്ങളുടെ രേഖാചിത്രങ്ങളാണ് ഈ കൃതി. ഗാന്ധിജി, നെഹ്‌റു, പട്ടേൽ, ഇന്ദിരാഗാന്ധി, ജിന്ന, ഡാങ്കേ, ഫിറോസ് ഗാന്ധി, വി.കെ.കൃഷ്ണമേനോൻ, അച്യുതമേനോൻ തുടങ്ങിയവർ നമ്മുടെ രാഷ്ട്രീയ ചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തി എന്ന് കണ്ട..
Nagnayaminikal
Book by V.Rajakrishnan'താഴെയുള്ള അന്ധമായ ലോകത്തിലേക്കു നമുക്കിറങ്ങിച്ചെല്ലാം' എന്നാരംഭിക്കുന്ന ഡാന്റെയുടെ സുവിശേഷത്തിന്റെ അര്‍ത്ഥഗാംഭീര്യം ഈ കൃതി ഉള്‍വഹിക്കുന്നു. വൈദേശിക സാഹിത്യത്തിന്റെ വെളിച്ചത്തില്‍ തന്റെ സാഹിത്യ പൈതൃകത്തെ വിലയിരുത്തുന്ന രാജകൃഷ്ണന്‍രീതി തന്നെയാണ് ഇവിടെയും. പക്ഷേ നിരൂപണ ത്തിന്റെ മര്‍മ്മം വ്യത്യസ്തമായി ഭവിക്കുന്നു. മലയാളത്തിലെയും ..
Kathayude Theekshna Muhoorthangal
Book by: V.Rajakrishnanരാജലക്ഷ്മിയും മാധവിക്കുട്ടിയും സ്ത്രീത്വത്തിന്റെ നിഗൂഢഭാവങ്ങളെ അനാവരണം ചെയ്യുന്നു. ടി. പദ്മനാഭന്റെയും നന്തനാരുടെയും കാര്യത്തില്‍ അത് ജീവിതത്തോടുള്ള അനുരാഗമായി ഭവിക്കുന്നു. എം.ടിക്കാകട്ടെ അത് വാരിക്കുഴിയിലകപ്പെട്ട മനുഷ്യന്റെ സമാനമായ ജീവിതമാണ്. ഒപ്പം കാഫ്കയും ജോയ്‌സും ഹെമിങ്‌വേയും ജീവിതമുഹൂര്‍ത്തങ്ങളുടെ വക്താക്കളാകുന്നു. ..