V Sreedharan
വി. ശ്രീധരൻ
തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനനം. അച്ഛൻ: വൈക്കാട്ടിൽ ശങ്കരൻ. അമ്മ: പാർവതി. nവിദ്യാഭ്യാസം: സാന്താക്രൂസ് സ്‌കൂൾ ഫോർട്ട് കൊച്ചി, മഹാരാജാസ് കോളേജ് (ബി.എസ്‌സി ഫിസിക്‌സ്), കോഴിക്കോട് ട്രെയിനിങ് കോളേജിൽ നിന്നും B.T. (B.Ed). പിന്നീട് B.A. Literature. സെന്റ് തോമസ് ഏങ്ങണ്ടിയൂരിൽ ശാസ്ത്ര അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം. തുടർന്ന് ശ്രീരാമ പോളിടെക്‌നിക്കിൽ ലക്ച്ചററായി. 1986ൽ വിരമിച്ചു. ഇപ്പോൾ ശോഭ സിറ്റിയിൽ താമസം.
Ente Cheriya Kathakal
എന്റെ ചെറിയ കഥകൾ വി. ശ്രീധരൻ ശ്രീധരൻ മാസ്റ്റർ രചിച്ച ഈ പുസ്തകം ജീവചരിത്രമല്ല, പക്ഷേ ജീവിതമുണ്ടതിൽ. ഈ ഗ്രന്ഥം കെട്ടിച്ചമച്ച കഥകളുമല്ല. കാരണം, ജീവിച്ചിരുന്ന പലരും ഇതിലെ കഥാപാത്രങ്ങളാണ്. മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നുപോയവരും മാസ്റ്റർ നിരീക്ഷിച്ച് മനസ്സിലാക്കിയതും ഈ പുസ്തകത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു. ഈ പുസ്തകത്തിൽ നിറയെ കൊച്ചുകൊച്..