V T Rakesh
![V T Rakesh V T Rakesh](https://greenbooksindia.com/image/cache/catalog/Authors/VT-RAKESH-150x270.jpg)
വി.ടി. രാകേഷ്
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ (കോണത്തുക്കുന്ന്) ജനനം.അച്ഛന്‍: അച്യുതാനന്ദ മേനോന്‍. അമ്മ: രമ മേനോന്‍.ഇരിഞ്ഞാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂള്‍, ക്രൈസ്റ്റ് കോളേജ്, തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം. പിന്നീട് ബറോഡ എം.എസ് സര്‍വകലാശാലയില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം.ഇംഗ്ലീഷില്‍ 'കാര്‍പ്പാത്തിയന്‍ കാന്റോസ്' എന്ന കവിതാസമാഹാരവും, 'ദ തറോചെക്ക്', 'ഡെലിവറന്‍സ് ഓഫ് സര്‍പ്പമേരു', 'സത്യമേവജയതേ' എന്നീ മൂന്ന് ഇംഗ്ലീഷ് ഫിക്ഷന്‍ നോവലുകളും എഴുതിയിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗുജറാത്തിലെ സൂറത്തില്‍ താമസം.
ഭാര്യ: നിഷ. മകന്‍: ഋഷി
വിലാസം: 1001 C1, L&T Colony,
Magdalla, Surat - 395007
Ph: 9904077611
Email: vtrakesh@hotmail.com
Smrithipathangal
Book By V T Rakesh , ജീവിതസത്യങ്ങളുടെ നേര്‍സാക്ഷ്യങ്ങളടങ്ങിയ കഥകള്‍. ഗ്രാമവും നഗരവും ജനജീവിതവും ഇഴചേര്‍ന്നുകിടക്കുന്ന സാമൂഹികക്രമത്തില്‍ മനുഷ്യജീവിതത്തിന്റെ ആന്തരികസംഘര്‍ഷങ്ങളെ കൃത്യതയോടെ അവതരിപ്പിക്കുകയാണ് കഥാകാരന്‍. വ്യത്യസ്തമായ പശ്ചാത്തലങ്ങള്‍. സ്വത്വം തിരിച്ചറിയുന്ന, വിധിയെ തടുക്കാനാവില്ലെന്ന് വെളിപ്പെടുത്തുന്ന രചന. പുഷ്പാഞ്ജലി, മണിയോര്‍ഡര്‍, ക..