V.U. Surendran
വി.യു. സുരേന്ദ്രന്‍
നിരൂപകന്‍, എഴുത്തുകാരന്‍. തൃശൂര്‍ ജില്ലയില്‍ ജനനം. ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും. ആറ്റൂര്‍ വഴികള്‍ (കവിതാപഠനങ്ങള്‍ - എഡിറ്റര്‍) ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.
Attur Vazhikal
Book By V U Surendranആറ്റൂർ കവിത അമ്പതുകൾക്കു ശേഷമുള്ള മലയാള കവിതയുടെ വികാസത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലും കാലത്തിന്റെ മാറ്റം രേഖപെടുത്തുതുന്ന നാഴികക്കല്ലും കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്ന ഘടികാരവുമാണ്. അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ കുറിച്ചുള്ള നിരൂപകരുടെ സമഗ്രമായ കാഴ്ചപ്പാടുകളാണ് ഈ സമാഹാരം ഉൾക്കൊള്ളുന്നത്. ..
Sabarimala : Charithravum Varthamanavum
Book by V.U. Surendran , "പ്രിയസഹോദരികളേ മറക്കരുത് , ശബരിമലയിലേക്ക് പോകണം ." നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി , ഡോ .എം . ജി . സ് .നാരായണൻ , സി .രാധാകൃഷ്‌ണൻ , ബി.രാജീവൻ, കെ. ൻ. ഗണേശ്, കെ. ഇ. ൻ. കുഞ്ഞഹമ്മദ് , സണ്ണി എം . കപിക്കാട് , സുനിൽ പി .ഇളയിടം, ഡോ . അജയ് ശേഖർ , അഡ്വ. രാജഗ..