V V Harilal

വി.വി. ഹരിലാല്‍
പാലക്കാട് 1964ല്‍ ജനനം. അച്ഛന്‍: പ്രൊഫ. എ.വി. ശങ്കരന്‍ അമ്മ: വി.വി. സത്യഭാമ, വിദ്യാഭ്യാസം: തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്കൂള്‍, തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജില്‍നിന്നുംബി.കോം ബിരുദം. മുന്‍ ഇന്‍റര്‍നാഷണല്‍ ബാസ്കറ്റ്ബോള്‍ കളിക്കാരന്‍. റിട്ട. പോലീസ് കമാണ്ടന്‍റ്. ഭാര്യ: റെന്നി. എം. വിന്‍സെന്‍റ് (മുന്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ താരം റിട്ട. ഡെപ്യൂട്ടി ഓഫീസര്‍ , എഫ്.എ.സി.ടി.)
വിലാസം: നെസ്റ്റ്, മുട്ടിക്കുളങ്ങര പി.ഒ.,
പാലക്കാട്-678594
Email: vvharilal@ymail.com
Mob: 9447202211
Kakkiyum Kaliyum-കാക്കിയും കളിയും
കാക്കിയും കളിയുംവി.വി. ഹരിലാല്‍അരനൂറ്റാണ്ടുകാലത്തെ ബാസ്കറ്റ്ബാള്‍ കളിയുടെ പരിസരത്തെ ജയവും പരാജയവും പ്രണയവും വിരഹവും വിലപ്പെട്ട വേര്‍പാടുകളും വായനയുടെ രസച്ചരടുപൊട്ടാതെ നല്ല വായനാനുഭവം തരുന്നു. തന്‍റെ കാലത്തെ ബാസ്കറ്റ്ബാള്‍ ജീവിതം എഴുതുമ്പോള്‍ മലയാള സാഹിത്യത്തിലെ പല എഴുത്തുകാരുടെയും ഉദ്ധരണികള്‍ ചേര്‍ത്തുവക്കുന്നത് കാണുമ്പോള്‍ സംസ്കൃതഭാഷയില്‍ അഗാധ അറി..