Vasan Puthur

Vasan Puthur

വാസന്‍ പുത്തൂര്‍

തൃശൂര്‍ ജില്ലയില്‍ കൈപ്പറമ്പ്, പുത്തൂരില്‍ ജനനം.അമച്വര്‍ പ്രൊഫഷണല്‍ വേദികള്‍ക്കായി 

ഇരുപതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. 

കൃതികള്‍: നഗരഹൃദയത്തിലെ നര്‍ത്തകന്‍, ഗംഗാപ്രസാദിന്റെ ഡയറി, റഹീമ ഇപ്പോള്‍ എവിടെയാണ് (നാടകം)

പുരസ്‌കാരങ്ങള്‍: അബുദാബി ശക്തി അവാര്‍ഡ്, ഇപ്റ്റ അവാര്‍ഡ്, ജി. ശങ്കരപ്പിള്ള സ്മാരക പുരസ്‌കാരം, അറ്റ്‌ലസ് കൈരളി അവാര്‍ഡ്, ഹിന്ദുസ്ഥാന്‍ കോഫി - കണ്ടമ്പുള്ളി ബാലന്‍ സ്മാരക അവാര്‍ഡ്, കുണ്ടറ ഫാസ് അവാര്‍ഡ്.1996-ലെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല അവാര്‍ഡു നേടിയ അഭിനേത്രി എന്ന ടെലിഫിലിമിന്റെ 

കഥ-തിരക്കഥ, സി.വി. ശ്രീരാമന്റെ കഥയെ ആസ്പദമാക്കി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത അശ്വതി എന്ന 

ടെലിഫിലിമിന്റെ രചന എന്നിവ നിര്‍വ്വഹിച്ചു.

ഭാര്യ: മല്ലിക. മക്കള്‍: പിങ്കി, രാജേഷ്

വിലാസം: പി.ഒ. കൈപ്പറമ്പ്, തൃശൂര്‍ - 680 546

ഫോണ്‍: 9447225624



Grid View:
Out Of Stock
-15%
Quickview

Theevravadhiyute Umma

₹72.00 ₹85.00

Book by Vasan Puthur'ഒരു ദിവസം ഒരു നട്ടുച്ച നേരത്ത് കറുത്ത ചില്ലുകളുള്ള ഒരു കറുത്ത കാര്‍ വന്ന് അവന്റെ പടിപ്പുറത്ത് ഒളിച്ചപോലെ നിന്നു കറുത്ത കാറില്‍നിന്നും പുറത്തു വന്ന ഒരു കറുത്ത കൈ അവനെ മാടിവിളിച്ചു ശങ്കിച്ചു ശങ്കിച്ചടുത്തു ചെന്നപ്പോള്‍ കറുത്ത കൈ അവനോട് വാചാലമാവുകയുംഅവനെ തൊട്ടു തലോടുകയും ചെയ്തു... തിരിച്ചുവരുമ്പോള്‍ അവന്റെ മുഖത്ത്പുതിയ ഭാഷ പഠിക്കു..

Showing 1 to 1 of 1 (1 Pages)