Vasantha Sivaraj
![Vasantha Sivaraj Vasantha Sivaraj](https://greenbooksindia.com/image/cache/catalog/Authors/Vasantha-Sivaraj-150x270.jpg)
വസന്ത ശിവരാജ്
1969 മെയ് 1ന് മദ്രാസില്‍ ജനനം. ഐ.സി.എഫ്. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിച്ചു. പാചക കലയില്‍ പത്ത് വര്‍ഷത്തോളം പഠനവും പാചക മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി അംഗീകാരങ്ങളും നേടി.
Grid View:
Nadan pachakam
₹72.00 ₹85.00
Book by Vasantha Sivaraj , തനി നാടന്‍വിഭവങ്ങളുടെ രസക്കൂട്ടുകളാണ് ഈ പാചകപുസ്തകത്തില്‍. നാലുമണി പലഹാരങ്ങളും തോരനും അച്ചാറുകളുടെ വൈവിധ്യവും സ്‌പെഷല്‍ ചോറുകളും തുടങ്ങി വിസ്മൃതിയിലായ കൈപ്പുണ്യത്തിന്റെ ഉറവകള്‍ ഈ പുസ്തകം തിരിച്ചുകൊണ്ടുവരുന്നു. കേരളത്തിന്റെ രുചിഭേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഗ്രന്ഥം...
Showing 1 to 1 of 1 (1 Pages)