Venu

വേണു
ചലച്ചിത്ര സംവിധായകനും ഛായഗ്രാഹകനുമായ വേണു കാരൂരിന്റെ ചെറുമകനാണ്. അച്ഛൻ: എം.ഇ. നാരായണക്കുറുപ്പ്. അമ്മ: ബി. സരസ്വതി. വിദ്യാഭ്യാസം: കോട്ടയം എൻ.എസ്.എസ്. ഹൈസ്‌കൂൾ, സി.എം.എസ്. കോളേജ്, ബസേലിയസ് കോളേജ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. നിരവധി ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കൃതികൾ: നഗ്നരും നരഭോജികളും (കേരള സാഹിത്യ അക്കാദമി അവാർഡ്), സോളോ സ്റ്റോറീസ് (യാത്ര).
കാർബൺ ആദ്യത്തെ തിരക്കഥ.
സംവിധാനം ചെയ്ത സിനിമകൾ: ദയ, മുന്നറിയിപ്പ്, കാർബൺ.
ഭാര്യ: ബീനാ പോൾ. മകൾ: മാളവിക.
ഇ-മെയിൽ: venuisc6@gmail.com
Carbon
കാർബൺ വേണു ഭ്രമാത്മകവും അതേ സമയം ത്രസിപ്പിക്കുന്നതുമായ കാർബൺ എന്ന സിനിമയുടെ തിരക്കഥ. നിധി തേടിയുള്ള അന്വേഷണത്തിൽ കേന്ദ്രകഥാപാത്രങ്ങൾ എവിടെയാണ് എത്തിച്ചേർന്നതെന്ന് വായനക്കാരെ അവസാനരംഗം വരെ പിടിച്ചിരുത്തുന്ന വിധത്തിലാണ് തിരക്കഥയുടെയും രചന. വാക്കുകൾക്കപ്പുറം ഒരു ചലച്ചിത്രത്തിന്റെ ആസ്വാദ്യത ഈ രചനയുടെ പ്രത്യേകതയാണ്. ഫഹദ് ഫാസിലും മംമ്ത മോഹൻദാസു..