Viajayn Chalodu
വിജയന്‍ ചാലോട്
എഴുത്തുകാരന്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, പ്രഭാഷകന്‍.കണ്ണൂര്‍ ജില്ലയിലെ ചാലോടില്‍ ജനനം.
അച്ഛന്‍: വി.വി. ഗോവിന്ദന്‍. അമ്മ: കെ.കെ. ദേവകി.
കേരള സര്‍വ്വകലാശാലയില്‍നിന്ന് പി.എച്ച്ഡിയുംമൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്
ജേര്‍ണലിസ്റ്റ് ബിരുദവും കരസ്ഥമാക്കി.ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ ലക്ചററാണ്.
ആനുകാലികങ്ങളില്‍ പതിവായി എഴുതുന്നു.
കൃതികള്‍: മനുവിന്റെ കാഴ്ചകള്‍,
വേനലും മഞ്ഞും മഴയുമായി.
ഭാര്യ: ജാന്‍സി. മകള്‍: അനഘ
മേല്‍വിലാസം: സൗഗന്ധികം, മാമ്പ പി.ഒ.,
കണ്ണൂര്‍ - 670611.
ഇ-മെയില്‍: vjnchalode@gmail.com
MOB : 9447360631
Oormila
Book By: Vijayan Chaloduസ്വന്തം ജീവിതത്തെ ആത്മബലിയാക്കിത്തീര്‍ത്ത ഒരുവളുടെ സഹനപര്‍വങ്ങളാണ് ഈ നോവല്‍. ഭര്‍ത്തൃസാന്നിദ്ധ്യം പോലും നിര്‍ദ്ദയം നിഷേധിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയോട് കലഹിക്കുന്ന ലക്ഷ്മണപത്‌നിയായ ഊര്‍മ്മിളയുടെ പുനര്‍വായനയാണിത്...