Victor Hugo

വിക്ടര്‍ ഹ്യൂഗോ (1802-1885)
ഫ്രഞ്ച് വിപ്ലവാനന്തര കാലഘട്ടത്തിലെ വിശ്വവിഖ്യാതനായ കവിയും നോവലിസ്റ്റും നാടകകൃത്തും.പാവങ്ങളും നോത്രദാമിലെ കൂനനുമാണ് അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ആഖ്യായികകള്‍. അനീതിയോടും അസമത്വത്തോടുമുള്ള മാനവികതയുടെ നിലയ്ക്കാത്ത പോരാട്ടമാണ് ഹ്യൂഗോവിന്റെ കൃതികളുടെ ഉള്ളടക്കം.
Grid View:
Nothradamile Koonan നോത്രദാമിലെ കൂനൻ
₹298.00 ₹350.00
നോത്രദാമിലെ കൂനൻ by വിക്ടര്‍ ഹ്യൂഗോകൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള വിക്ടര്‍ ഹ്യൂഗോവിന്റെ നോവല്‍. വിരൂപനായ കൂനന്റെയും സുന്ദരിയായ ജിപ്സിപ്പെണ്‍കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോകസാഹിത്യത്തിലെ അതിവിശിഷ്ടമായ ക്ലാസിക്കുകളില്‍ ഒന്നാണ്. സംഗ്രഹീത പുനരാഖ്യാനം: കെ.പി..
Showing 1 to 1 of 1 (1 Pages)