Vidhukrishnan K M

Vidhukrishnan K M

വിധുകൃഷ്ണന്‍ കെ.എം

കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോത്തെ  ഗ്രാമത്തിലെ കുണ്ടുവാടിയില്‍ ജനനം. അച്ഛന്‍: കുഴിപ്പറമ്പില്‍ മുരളീധരന്‍. അമ്മ: രേണുക.   ഇപ്പോള്‍ സൈനികനായി സേവനം അനുഷ്ഠിക്കുന്നു. ഇപ്പോള്‍ സൈനികനായി സേവനം അനുഷ്ഠിക്കുന്നു.
ഭാര്യ: അശ്വതി. മകള്‍: ശ്രെയാന്‍വി.
ജ്യേഷ്ഠന്‍: യദുകൃഷ്ണന്‍.
വിലാസം : Hav. Vidhukrishnan K.M.,
198 Field workshop Company (7033 EME BN),
Sukna (Darjeeling Road, West Bengal - 734009
Mob: 9744568612
Email: krishnanvidhu15820@gmail.com





Grid View:
Out Of Stock
-15%
Quickview

Thanal Jeevitham-തണല്‍ജീവിതം

₹85.00 ₹100.00

തണല്‍ജീവിതംവിധുകൃഷ്ണന്‍ കെ. എം.എഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്‍റെ ജീവിത സന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്‍റെ ആകാശത്തേക്കുള്ള യാത്രകള്‍. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വ്യക്തിചിന്തകളില്‍ നിന്നും സാമൂഹികചിന്തകളിലേക്ക് വ്യാപരിക്കുന്ന ഭാവനാത്മകമായ വ്യവഹാരങ്ങള്‍. നീതി പുലര്‍ത്തേണ്ടത് തന്നോടുതന്നെ..

Showing 1 to 1 of 1 (1 Pages)