Vijayan Kodencheri

Vijayan Kodencheri

വിജയന്‍ കോടഞ്ചേരി

നോവലിസ്റ്റ്, നിരൂപകന്‍. കോഴിക്കോട് ജില്ലയില്‍ വടകരയ്ക്കടുത്ത് കോടഞ്ചേരി സ്വദേശി. എം.കെ. കൃഷ്ണന്‍, പി.ആര്‍. ശാന്തകുമാരി എന്നിവരാണ് മാതാപിതാക്കള്‍. കേരളീയ സാഹിത്യ ജീവിതത്തെ ഏറെ സ്വാധീനിച്ച

എഴുത്തുകാരനായ ശ്രീ. ഒ.വി. വിജയന്റെനോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ എന്നീ മേഖലകളെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങളുംപഠനക്കുറിപ്പുകളുമാണ് വിജയന്‍ കോടഞ്ചേരിഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്

.2006 ലെ അപ്പന്‍ തമ്പുരാന്‍ സാഹിത്യപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സോദോംപാപത്തിന്റെ ശേഷപത്രം, 

ജെറീന : ഒരു മലയാളി ഹിജഡയുടെ ആത്മകഥ, അജപാലകര്‍, മലയാളത്തിലെ ആദ്യകാല 

കഥകള്‍ (എഡിറ്റര്‍) എന്നിവയാണ് കൃതികള്‍. 



Grid View:
O V VIJAYAN: Vayana, Punarvayana
O V VIJAYAN: Vayana, Punarvayana
O V VIJAYAN: Vayana, Punarvayana
Out Of Stock
-15%

O V VIJAYAN: Vayana, Punarvayana

₹438.00 ₹515.00

Editor: Vijayan Kodencheri  , പദാര്‍ത്ഥത്തില്‍ നിന്നാണ് പ്രപഞ്ചത്തിന്‍റെ ഉല്പത്തിയെന്ന വിശ്വാസത്തോടെ വീട് വിട്ടിറങ്ങിയ വിജയന്‍ മനുഷ്യമനസ്സിലാണ് പ്രപഞ്ചത്തിന്‍റെ ഉല്പത്തിയെന്ന വിശ്വാസത്തോടെ തന്‍റെ ഗര്‍ഭഗൃഹത്തിലേക്ക് തന്നെ മടങ്ങിയെത്തി. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന വിജയന്‍ കമ്മ്യൂണിസത്തെ കുറിച്ച് പറഞ്ഞത്, കമ്മ്യൂണിസം ഒരു വരട്ടു..

Sodompapathinte Seshapathram
Sodompapathinte Seshapathram
-15%

Sodompapathinte Seshapathram

₹89.00 ₹105.00

book by Vijayan Kodencheri  , അതീവ കാവ്യാത്മകയാണ് ഈ കൃതി. ബൈബിള്‍ ഭാഷയുടെ ധ്വനിഭംഗികള്‍ ശരിക്കും മോഹിപ്പിക്കുന്നതാണ്. സരളമായിരിക്കെ തന്നെ സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ ശൈലി ഈ രചയിതാവില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മരുഭൂമിയുടെ ഭാവങ്ങളും ഗന്ധങ്ങളും ഒപ്പിയെടുത്തിരിക്കുന്നു ഈ കൃതി. ബൈബിളിലെ ചെറിയൊരു കഥയെ ദൈവശിക്ഷയുടെ..

Showing 1 to 2 of 2 (1 Pages)