Vimal vinod

Vimal vinod

വിമല്‍ വിനോദ് വി.കെ.
കോഴിക്കോട് ജില്ലയിലെ കടിയങ്ങാട് എന്ന ഗ്രാമത്തില്‍ 1995 ഫെബ്രുവരി 2ന് ജനനം.
അച്ഛന്‍: വിനോദ് കുമാര്‍ ടി.വി. അമ്മ: ബിന്ദു വിനോദ്. സഹോദരി: വിസ്മയ വിനോദ്.
ഇപ്പോള്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ്  പ്ലിമത്തില്‍ എം.എസ്.സി. സൈക്കോളജി വിദ്യാര്‍ത്ഥി.  മാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ആള്‍വാസ്  കോളേജ്, മൂഡ്ബിദ്രിയില്‍നിന്നും ബി.എ. ഓപ്ഷണല്‍  ഇംഗ്ലീഷ്, ജേണലിസം & സൈക്കോളജിയില്‍ ബിരുദം.  പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് &  കംപാരറ്റീവ് ലിറ്ററേച്ചറില്‍ ബിരുദാനന്തര ബിരുദം.  പ്രമോദ് രാമന്‍റെ 'രതിമാതാവിന്‍റെ പുത്രന്‍' എന്ന  കഥാസമാഹാരത്തിലെ ആദ്യ നാല് കഥകള്‍  '"Ten Steps of the Eunuchs Uniques'  എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു.  മാലിദ്വീപിലെ ഇഹദ്ദൂ സ്കൂളില്‍ ഐ.ജി.സി.എസ്.സി.  ഇംഗ്ലീഷ് ആസ് എ സെക്കന്‍ഡ് ലാംഗ്വേജ്  അദ്ധ്യാപകനായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചു.  പ്ലസ് ടു വിദ്യാര്‍ത്ഥിയായിരിക്കെ പന്ത്രണ്ടു കഥകളും അഞ്ച്  മിനിക്കഥകളും അടങ്ങുന്ന 'കോടതിയലക്ഷ്യം' എന്ന  കഥാസമാഹാരം എതിര്‍ദിശ ബുക്സ്, പയ്യന്നൂര്‍  വി.ആര്‍. സുധീഷിന്‍റെ അവതാരികയോടെ പ്രസിദ്ധീകരിച്ചു.  കാസറഗോട്ട് കെ.സി.എന്‍. ചാനലില്‍ ന്യൂസ് റീഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Mob: +91-9447151564, +91-8848770558, +44(0)7570275771.
Email: vimalvinodvk@gmail.com


Grid View:
-15%
Quickview

Kazhukukalude Geethakangal

₹289.00 ₹340.00

കഴുകുകളുടെ ഗീതകങ്ങൾ 2100 ജനുവരി 01-30വിമൽ വിനോദ്‌താൻ ജീവിച്ചു എന്ന പരമമായ രഹസ്യം വെളിപ്പെടുത്താനാണ് ഒരാൾ എഴുതുന്നത്. അത് വിമലും നിറവേറ്റുന്നു. നോവലിനോട് വായനക്കാർക്ക  വിയോജിക്കാം. കാരണം ഇത് തകഴിയുടെ കൃതികളെപ്പോലെ എല്ലാവർക്കും സ്വീകാര്യമായ സാഹിത്യം എന്ന സങ്കല്പത്തിൽ നിന്ന് കുതറി മാറുകയാണ്.അതേസമയം അവനവന്റെ ബോധ്യപ്പെടൽ അല്ലെങ്കിൽ ബോധ്യപ്പെടാതിരിക..

Showing 1 to 1 of 1 (1 Pages)