Vinayan Therambath
വിനയന്‍ തേറമ്പത്ത്
1964 മെയ് 1ന് തൃശൂര്‍ ജില്ലയില്‍ ആറാട്ടുപുഴയ്ക്കടുത്ത് മുളങ്ങ് എന്ന സ്ഥലത്ത് ജനനം. വിദ്യാഭ്യാസം: കെ.എസ്.യു.പി. സ്‌കൂള്‍ തൊട്ടിപ്പാള്‍, പി.വി.എസ്.എച്ച്.എസ്. പറപ്പൂക്കര. ഇപ്പോള്‍ തൊട്ടിപ്പാളില്‍ ബിസിനസ്.
ഭാര്യ - പ്രഭ.
മേല്‍വിലാസം: തേറമ്പത്ത് ഹൗസ്,
തൊട്ടിപ്പാള്‍ പി.ഒ, തൃശൂര്‍
ഫോണ്‍ : 8281881919
Manushyamatham
A book by Vinayan Therambath , മതമില്ലാതെയും മനുഷ്യകുലത്തിന് ജീവിക്കാനാവും എന്ന് ഉദ്ബോധിപ്പിക്കുന്ന കൃതി. മഹാത്മാക്കളുടെ കാലടിപ്പാടുകൾ, സൂക്തങ്ങൾ സസൂക്ഷ്മം. പിന്തുടർന്ന് തന്റേതായ കാഴ്ചപ്പാടിലൂടെ സാമൂഹികതയെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ. ശ്രീനാരായണഗുരു, ഗാന്ധിജി, മാർക്സ്, ആശാൻ, വള്ളത്തോൾ, വയലാർ, രാമായണ മഹാഭാരത ഇതിഹാസങ്ങൾ, പാശ്ചാത്യദർശനങ്ങൾ എന്നിവയിലൂ..