Vinod Agrasala

വിനോദ് അഗ്രശാല

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനനം. അച്ഛന്‍: ചന്ദ്രവര്‍മ്മ തമ്പാന്‍, അമ്മ: മാലതിക്കുഞ്ഞമ്മ.

വിദ്യാഭ്യാസം: കൊടുങ്ങല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്.

മുംബൈ, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വിവിധ കമ്പനികളിലെ സേവനത്തിനു ശേഷം കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ഐ.ടി. കണ്‍സള്‍ട്ടിംഗ്

കമ്പനിക്ക് നേതൃത്വം നല്‍കി വരുന്നു.

കഥ, കവിത, ലേഖനങ്ങള്‍ തുടങ്ങിയ എഴുത്തിന്റെ മേഖലകളിലും, ഗാനരചന, സംഗീതം, ആലാപനം തുടങ്ങിയ കലാമേഖലകളിലും സജീവപ്രവര്‍ത്തകന്‍.

അദ്വൈതം, ഗീത, വേദാന്തം, ബുദ്ധിസം തുടങ്ങിയ ദര്‍ശനങ്ങളിലും അവയിലൂന്നിയുള്ള സത്യആത്മാന്വേഷണങ്ങളിലും തല്‍പരൻ.

കൃതികള്‍: ജ്യോതിര്‍ഗമയ-വെളിച്ചത്തിലേക്ക് നയിക്കുന്ന കഥകള്‍ Jyothirgamaya - Enlightening Stories,

അദ്വൈത വീക്ഷണം  സി. രാധാകൃഷ്ണന്‍. (സമ്പാദകന്‍),   'പ്രബുദ്ധകേരളം'   മാസികയില്‍ കവിതകള്‍, ലേഖനങ്ങള്‍.

Email: vinodka@gmail.com

 


Grid View:
-15%
Quickview

Kuthum Komayum കുത്തും കോമയും

₹102.00 ₹120.00

To buy the book click to WhatsApp usകുത്തും കോമയും വിനോദ് അഗ്രശാല"കുത്ത്, ജീവിതത്തിന് പൂര്‍ണ്ണവിരാമമാകാം. വെട്ടുകൊണ്ട് എഴുത്തിന് അക്ഷരഭംഗം മാത്രമേ വരൂ.ജീവിതത്തിന്റെ കഴുത്തറ്റു പോകാം. എഴുത്തില്‍ വേണ്ടാത്ത നേരത്തും ഇടത്തും കോമ വന്നാലും വലിയ കുഴപ്പമില്ല. പക്ഷേ ജീവിതത്തില്‍ വന്നാല്‍പൂര്‍ണ്ണവിരാമത്തേക്കാള്‍ വലിയ സങ്കടം. വേദ..

Showing 1 to 1 of 1 (1 Pages)