Visu Sargas

Visu Sargas

വിശു സര്‍ഗ്ഗാസ്


1958ല്‍ ജനനം. അച്ഛന്‍: ഗോവിന്ദന്‍ പി. അമ്മ: പങ്കജാക്ഷി എല്‍.

പ്രാഥമിക വിദ്യാഭ്യാസം: ജനാര്‍ദ്ദനപുരം ഒറ്റശേഖരമംഗലം സ്‌കൂള്‍. സ്‌കൂള്‍കോളേജ് പഠനത്തിനുശേഷം

ചിത്രകലയിലും സിനിമയിലും വ്യാപൃതന്‍.

ആര്‍ട്ട് രംഗത്തില്‍ പ്രകാശ് മൂര്‍ത്തി, പ്രേമചന്ദ്രന്‍ എന്നീ ആര്‍ട്ട് ഡയറക്ടര്‍മാരോടൊത്ത് ജോലി ചെയ്തിട്ടുണ്ട്.

ഭൂതക്കണ്ണാടി, വാനപ്രസ്ഥംFlames in paradise തുടങ്ങിയ ചിത്രങ്ങളില്‍ ആര്‍ട്ടിസ്റ്റ്.

ഇപ്പോള്‍ ആര്‍ട്ട് കൊമേര്‍സ്യല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.


വിലാസം: എം.എം. ഹൗസ്, ആലംകോട്,

അമ്പലത്തിന്‍ കാല പി.ഒ., കാട്ടാക്കട

തിരുവനന്തപുരം  695572

 


Grid View:
Manassu
Manassu
Manassu
2-3 Days
-15%

Manassu

₹162.00 ₹190.00

മനസ്സ്   by  വിശു സർഗ്ഗാസ് അനുഭവങ്ങളെ ഗുരുവായി ഉൾക്കൊണ്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഈ കൃതിയുടെ പ്രമേയം. കാമുകനെ തന്റെ മുന്നിലിട്ട് നിഷ്ഠൂരമായി കൊല ചെയ്തപ്പോൾ, അവളുടെ ജീവിതം എപ്രകാരമാണ് മാറി മറിഞ്ഞതെന്നും കുഞ്ഞുങ്ങളുടെ ചെറിയ സ്വപ്നങ്ങളെ പോലും തച്ചുടച്ചാൽ, അവർക്ക് ഭാവിയിൽ എന്താണ് സംഭവിക്കുന്നതെന്നും സമൂഹത്തോട് ചോദിക്കുകയ..

Showing 1 to 1 of 1 (1 Pages)