V P Joseph

V P Joseph

വി.പി. ജോസഫ്

തൃശ്ശൂരില്‍ ജനനം.

 വിദ്യാഭ്യാസം: ആര്‍ട്സ് ബിരുദാനന്തരബിരുദം  (ബോംബെ യൂണിവേഴ്സിറ്റി).  കൊമേഴ്സ് ബിരുദം (ഡല്‍ഹി യൂണിവേഴ്സിറ്റി).  ജമനാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്  സ്റ്റഡീസിലൂടെ അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്‍റ് ഡിപ്ലോമ (ബോംബെ യൂണിവേഴ്സിറ്റി).  മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും  ജേര്‍ണലിസത്തില്‍ ഡിപ്ലോമ.
ഭാര്യ: ജോളി      മക്കള്‍: പാട്രീസ്, വോള്‍ഗ       പേരക്കുട്ടികള്‍: ജൂലിയന്‍, ഫിയോണ
വിലാസം: വടക്കേത്തല വീട്,
ട്രിനിറ്റി കോണ്‍വെന്‍റ് റോഡ്,
കോലഴി, തൃശ്ശൂര്‍-680010
ഫോണ്‍: 9567852405


Grid View:
Udayam Asthamayam - ഉദയം അസ്തമയം
Udayam Asthamayam - ഉദയം അസ്തമയം
Udayam Asthamayam - ഉദയം അസ്തമയം
Out Of Stock
-15%

Udayam Asthamayam - ഉദയം അസ്തമയം

₹153.00 ₹180.00

ഉദയം അസ്തമയംവി.പി. ജോസഫ്കൂട്ടുകാരായ നാല്‍വര്‍ സംഘത്തിന്‍റെ ജീവനാള്‍വഴികളാണ് ഈ നോവലിന്‍റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്‍റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്..

Sphadikabhavanam
Sphadikabhavanam
Sphadikabhavanam
-15%

Sphadikabhavanam

₹162.00 ₹190.00

 സ്ഫടികഭവനം    വി.പി. ജോസഫ്വ്യത്യസ്തമായ ആറ് പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുടുംബബന്ധങ്ങളുടെ കഥകള്‍. ബന്ധങ്ങള്‍ക്കിടയിലെ പ്രണയവിന്യാസങ്ങളും സംശയരോഗങ്ങളും എല്ലാ കാലത്തും സംഭവ്യമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇക്കഥകള്‍.പൊരുത്തക്കേടുകള്‍ നിറഞ്ഞതെങ്കിലും സ്‌നേഹത്തിന്റെ ചെരാതുകള്‍ ഉള്ളിലൊളിപ്പിച്ച് സ്ഫടികഭവനം, പ്രണയത്..

Padayotta Kousalangal
Padayotta Kousalangal
Padayotta Kousalangal
-15%

Padayotta Kousalangal

₹145.00 ₹170.00

പടയോട്ട കൗശലങ്ങൾ വി.പി. ജോസഫ്‌ അതിശയിപ്പിക്കുന്ന ദൃശ്യപരതയോടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ് പടയോട്ട കൗശലങ്ങൾ. വിവാഹബന്ധവും വേർപിരിയലും പ്രണയവും അവിടെ വഴിപിരിയാതുണ്ട്. പോയകാലത്തെ പ്രണയവും വർത്തമാനകാലത്തെ ദാമ്പത്യവും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. പ്രണയജീവിതം വീണ്ടും തളിർക്കുമ്പോൾ, ഉരുത്തിരിയുമ്പോൾ ഉണ്ടാകുന്ന സംഭവപരമ്പരകളാണ്..

Idiminnal Pemari
Idiminnal Pemari
Idiminnal Pemari
-15%

Idiminnal Pemari

₹179.00 ₹210.00

വി.പി. ജോസഫ്അപ്രതീക്ഷിത സംഭവങ്ങളുടെ ചരടില്‍ കോര്‍ത്തിണക്കിയ വിസ്മയ രചന. എഴുത്തുകാരനായ നായകന്‍റെ ഒരു പുസ്തകത്തിന്‍റെ പുറംചട്ടയിലെ ഫോട്ടോയിലെ വ്യക്തി തന്‍റെ പൂര്‍വ്വകാമുകനാണെന്ന് തിരിച്ചറിഞ്ഞ കാമുകിയുടെയും നായകന്‍റെ ഭാര്യയുടെയും അവരുടെ കുടുംബങ്ങള്‍ കൂടിക്കുഴയുമ്പോള്‍ ഉണ്ടാകുന്ന വിധിയുടെ കളിവിളയാട്ടങ്ങള്‍. കുടുംബജീവിതത്തിലെ രസസൂത്രങ്ങള്‍. നര്‍മ്മത്തിന..

Thaarum Thalirum
Thaarum Thalirum
Thaarum Thalirum
-15%

Thaarum Thalirum

₹187.00 ₹220.00

താരും തളിരുംവി.പി ജോസഫ്‌ഇസ്രോയിൽ ഉദ്യോഗസ്ഥനായി എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ കോർത്തിണക്കിയ കൃതിയാണിത്. അടുക്കും ചിട്ടയുമുള്ള ജീവിതവഴികളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയാൽ സമ്പന്നമായ ഒരു സാധാരണക്കാരന്റെ കഥ. തന്റെ സാഹിത്യജീവിതത്തെയും സാമൂഹിക ജീവിതത്തെയും മുറുകെ പിടിക്കുമ്പോഴും ഔദ്യോഗികജീവിതത്തിൽ കൃത്യനിഷ്ഠയ..

Showing 1 to 5 of 5 (1 Pages)