W J Tharayil

ഡബ്ല്യു.ജെ. തറയില്‍

ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം.  കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലും ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദാനന്തരബിരുദം.കുട്ടികളില്‍ കണ്ടു വരുന്ന Hyperactive Disorder (Attention deficit hyperactivity disorder - ADHD) ) എന്ന വിഷയത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ക്രൈസ്റ്റ് വിദ്യാനികേതന്റെ സ്ഥാപക പ്രിന്‍സിപ്പാള്‍. കാര്‍മ്മല്‍ സ്‌കൂള്‍ പങ്ങാരപ്പിള്ളി, തലോര്‍ ദീപ്തി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവന മനുഷ്ഠിച്ചിട്ടുണ്ട് .മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ കായികാധ്യാപകനായിരുന്നു. AICUF സംഘടനയുടെ ചാപ്ലിയനായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ സി.എം.ഐ. സഭയുടെ ഫാമിലി അപ്പോസ്തലൈറ്റ് കോ-ഓര്‍ഡിനേറ്റര്‍. അറിവിന്റെ നേര്‍വെളിച്ചം, ഇസ്രായേലിന്റെ ഗായകന്‍ എന്നീ പ്രൊഫഷണല്‍ നാടകങ്ങളുടെ സംവിധായകനും കോഓര്‍ഡിനേറ്ററു മായിരുന്നു.

കൃതികള്‍: രക്ഷയിലേക്കൊരു സഹനയാത്ര,

ഇരിങ്ങാലക്കുടയും അതിന്റെ തനിമയും,

മുളപ്പിക്കാനിട്ട അക്ഷരവിത്തുകള്‍.

ഫോണ്‍: 9847066836

ഇ-മെയില്‍ : mailfrwilson@gmail.com 



Grid View:
Yogyanaya Adhyapakan
Yogyanaya Adhyapakan
Yogyanaya Adhyapakan
Out Of Stock
-15%

Yogyanaya Adhyapakan

₹81.00 ₹95.00

Book by W.J Tharayil ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ വിജയപഥത്തിലേക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ പുസ്തകം. ചിന്തകളും കുടുംബവും കാരണവന്മാരും വിദ്യാഭ്യാസവും ശ്രദ്ധയും കഠിനാദ്ധ്വാനവും ലക്ഷ്യബോധവും സ്നേഹവും എപ്രകാരമായിരിക്കണം എന്ന് ബോദ്ധ്യപ്പെടുത്തുന്ന കൃതി. "ചിന്തിക്കുന്ന മനുഷ്യനിലാരംഭിച്ച് യുക്തിയും വിശ്വാസവും തമ്മിലാശ്ലേഷിക..

Showing 1 to 1 of 1 (1 Pages)