Yasmina Khadra

Yasmina Khadra

മുഹമ്മദ് മുള്‍സിഹോള്‍ എന്ന് യഥാര്‍ത്ഥ നാമധേയം. 1955 ജനുവരി 10ന് അള്‍ജീരിയയില്‍ ജനിച്ചു. അള്‍ജീരിയന്‍ പട്ടാള ഓഫീസറായി ഔദ്യോഗിക ജീവിതം. മിലിറ്ററി സെന്‍സര്‍ഷിപ്പ് ഒഴിവാക്കുവാനായി യാസ്മിനാ ഖാദ്രാ എന്ന തന്റെ ഭാര്യയുടെ പേര് തൂലിക നാമമായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. ഖാദ്രായുടെ പുസ്തകങ്ങള്‍ മുപ്പത്തിമൂന്ന് ലോകഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.


Grid View:
Bagdathinte Vilapangal
Bagdathinte Vilapangal
Bagdathinte Vilapangal
Out Of Stock
-15%

Bagdathinte Vilapangal

₹255.00 ₹300.00

അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ ഗതകാല ചിത്രങ്ങളെകോർത്തിണക്കിക്കൊണ്ടാണ് "ബാഗ്ദാദിന്റെ വിലാപം" എന്നെ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.സദ്ദാംഹുസൈന്റെ  കാല ശേഷം എഴുതപെട്ട നോവലാണിത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളിൽ വിസ്പോടനങ്ങൾക്കും ചിതറുന്ന കബന്തങ്ങൾക്കുമിടയിൽ ഉയരുന്ന ബാഗ്ദാദിന്റെ നിലവിളികളാണ് ഈ കൃതിയെ ശ്രെദ്ധേയമാകുന്നത്.യാസ്മിന ഖാദ്രാ എന്ന അൾജീരിയൻ എ..

Ekatipadiyute Avasanarathri
Ekatipadiyute Avasanarathri
Ekatipadiyute Avasanarathri
-15%

Ekatipadiyute Avasanarathri

₹145.00 ₹170.00

"കഴുതപ്പുലികൾ ഒരു വൃദ്ധസിംഹത്തെ വേട്ടയാടുന്നു. ആരവങ്ങളും അട്ടഹാസങ്ങളും മദിച്ചോട്ടങ്ങളും അതിന്റെ പാരമ്യത്തിൽ. കഴുകന്മാർ കൂട്ടം കൂടി എന്റെ ശരീരത്തിൽ ആർത്തു മർദിക്കുന്നു- എടുത്തുകൊള്ളൂ. തുണ്ടു തുണ്ടായി പറിച്ചെടുത്തുകൊള്ളൂ." ആത്മഭാഷണങ്ങളുടെ സംഘർഷങ്ങളിലൂടെ, ഒരു യവന ദുരന്തനാടകംപോലെ വരച്ചുവയ്ക്കുന്ന ഗദ്ദാഫിയുടെ അന്ത്യനാളുകൾ. യാസ്മിന ഖാദ്രയുടെ ഉജ്ജ്വലമ..

Kaboolile Narayanapakshikal
Kaboolile Narayanapakshikal
Kaboolile Narayanapakshikal
-15%

Kaboolile Narayanapakshikal

₹128.00 ₹150.00

Translation of Les hirondelles de Kaboul by Yasmina Khadra  ,   യാസ്മിനാ ഖാദ്രാ അഫ്ഗാനിസ്ഥാൻ എന്ന ശൂന്യതയിൽ നിന്ന് ഉയരുന്ന നിലവിളികൾ. ഇടിഞ്ഞ് പൊളിഞ്ഞ നഗരാവശിഷ്ടങ്ങൾക്കിടയിൽ ദൈവത്തിൻറെ ഹിതം നടപ്പിലാക്കുന്ന പ്രാകൃതമായ താലിബാൻ നീതിയുടെ നടുക്കുന്ന ചിത്രങ്ങളാണ് ഈ നോവൽ. സ്ത്രീകളുടെ മേൽ താലിബാൻ നടത്തുന്ന അമ്പരപ്പിക്കുന്ന ക്രൂരതകൾ നമ്മ..

Aakramanam
Aakramanam
-15%

Aakramanam

₹162.00 ₹190.00

ടെല്‍ അവീവില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഇസ്രായേല്‍ പൗരത്വമുള്ള ഡോ. അമീന്‍ ഴഫാരി. ടെല്‍ അവീവില്‍ത്തന്നെയുള്ള ഒരു റെസ്റ്റോറന്റില്‍ ഒരു മനുഷ്യബോബായി പൊട്ടിത്തെറിച്ച ഡോക്ടറുടെ ഭാര്യ. പ്രഹേളിക പോലെ അനുഭവപ്പെട്ട ഒരു സംഭവത്തിന്റെ കുരുക്കുകള്‍ അഴിച്ചെടുക്കുന്ന മനുഷ്യത്വത്തിന്റെ തീവ്രമായ കഥയാണ് ആക്രമണം. പത്തു വര്‍ഷമായി തന്റെ ഹൃദയത്തോട് ചേര്‍ത്തു വെച്ച പത്‌ന..

Showing 1 to 4 of 4 (1 Pages)