Yusafali Kecheri

യൂസഫലി കേച്ചേരി
അഭിഭാഷകന്‍, കവി, ഗാനരചയിതാവ്, ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍.1934 മേയ് 16ന് കേച്ചേരി ചീമ്പയില്‍ ജനനം. കേരള സംഗീത നാടക അക്കാദമി അസി. സെക്രട്ടറി, കേരള സംഗീത നാടക അക്കാദമിയിലും
സാഹിത്യ അക്കാദമിയിലും അംഗം, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം.
ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍: ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, ഓര്‍മ്മയ്ക്ക് താലോലിക്കാന്‍, കേച്ചേരിപ്പുഴ,
നാദബ്രഹ്മം, മുഖപടമില്ലാതെ (കവിതാസമാഹാരങ്ങള്‍), സിന്ദൂരച്ചെപ്പ് (തിരക്കഥ), ഒട്ടേറെ സിനിമാഗാനങ്ങള്‍.
ആയിരം നാവുള്ള മൗനം എന്ന കൃതിക്ക് 1984ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
മേല്‍വിലാസം: സൂരജ് മഹല്‍, കേച്ചേരി പി.ഒ., തൃശൂര്‍ - 680 501
ഫോണ്‍: 04885 242025, 9946042025
Kadaksham
Author:Yusafali Kecheriഭാരതത്തിന്റെ പൗരാണിക സംസ്കാരത്തിലൂന്നി നിന്നുകൊണ്ടാണ് യൂസഫലി എപ്പോഴും കവിതകൾക്ക് രൂപം നൽകുന്നത് ഈ സമാഹാരസ്ഥിലെ എല്ലാ കവിതകളിലും ആത്മാർത്ഥതയുടെ ഹൃദയസ്പന്ദനമാണ് ഞാൻ കേട്ടത്. ആത്മാർത്ഥതയാണ് കവിതയുടെ ഏറ്റവും മികച്ച മൂല്യമെന്ന് ടോൾസ്റ്റോയ് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഞാനോർമിക്കുന്നു .പ്രമേപ്രമേയത്തിലും രചന..