Adv Biju Kaippanplakkal

Adv Biju Kaippanplakkal

1966 ജനുവരി 28നു കോട്ടയം  ജില്ലയില്‍ കൊഴുവനാലില്‍ ജനനം. 

പിതാവ്: കൈപ്പന്‍പ്ലാക്കല്‍ അബ്രഹാം. 

മാതാവ്: റോസമ്മ. 

കര്‍ണാടകയിലെ ഉഡുപ്പി വൈകുണ്ഠ  ബാലിഗ കോളെജ് ഓഫ് ലോ യില്‍ നിന്നും  നിയമബിരുദമെടുത്ത് എറണാകുളം  ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ആദ്യ പുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച  കുറിയേടത്തു താത്രീവിചാരത്തിന്‍റെ കാണാപ്പുറങ്ങള്‍. കണ്ണൂര്‍ ജില്ലയില്‍ പാടിയോട്ടുചാലില്‍ താമസം. 

ഭാര്യ: അന്നമ്മ. 

മക്കള്‍: റോസ് മേരി, ആല്‍വിന്‍. 

ഏക സഹോദരന്‍ ആന്‍റണി അബ്രഹാം. 

സിനിമാ-സംഗീത സംവിധായകനാണ്.


Grid View:
Out Of Stock
-15%
Quickview

V T Vimarsikkappedunnu

₹149.00 ₹175.00

അഡ്വ. ബിജു കൈപ്പന്‍പ്ലാക്കന്‍വി.ടിയുടെ അകവും പുറവും നിഷ്പക്ഷമായി പഠിച്ചും അദ്ദേഹത്തിന്‍റെ സമകാലീനരുടെയും മുന്‍പേ നടന്നവരുടെയും ചരിത്രം സസൂക്ഷ്മം വീക്ഷിച്ചും നിരവധി കൂടിക്കാഴ്ചകളിലൂടെ ലഭിച്ച വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം ക്രോഡീകരിച്ചും മുന്‍വിധികളില്ലാതെ വസ്തുതകളെ മനനം ചെയ്തും തയ്യാറാക്കിയ ഈ പുസ്തകം വി.ടി ഭട്ടതിരിപ്പാടിലേക്ക് മാത്രമല്ല, തമസ്കരിക്കപ്പെട്..

Showing 1 to 1 of 1 (1 Pages)