Baiju George

Grid View:
Pubjiyum Bajiyum
₹86.00 ₹115.00
ബൈജു ജോര്‍ജ്ജ്~ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിക്കുമ്പോള്‍ തെളിയുന്ന നര്‍മ്മമാണ് ഇക്കഥാസമാഹാരത്തിന്‍റെ കാതല്‍. കഥാകാരന്‍റെ ചുറ്റുപാടുമുള്ള കഥാപാത്രങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കുമ്പോള്‍ കാര്യവും കാരണവും ചോദ്യവും ഉത്തരവും കഥാഗതിയെ ഹാസ്യോല്‍പ്പത്തിയുടെ വിജയഗാഥയാക്കിത്തീര്‍ക്കുന്നു. ഊറിയൂറി ചിരിക്കാവുന്ന കഥകള്‍...
Showing 1 to 1 of 1 (1 Pages)

