Beena George

ബീന ജോര്‍ജ്

കഥാകൃത്ത്, പത്രപ്രവര്‍ത്തക.1966ല്‍ പത്തനംതിട്ടയിലെ വെണ്ണിക്കുളത്ത് ജനനം.ഇപ്പോള്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍.

പുരസ്‌കാരങ്ങള്‍ : ഉറൂബ് അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്.

കൃതികള്‍: തൊണ്ണൂറ്റിയൊമ്പതിനേയും വിട്ടയച്ച്, കൂടു കൂട്ടാനും പാടിപ്പാര്‍ക്കാനും, രാശിക്കൂറ്, ജ്വലിക്കുന്ന മണ്‍ചെരാതുകള്‍, ഉച്ചനിഴല്‍, വസന്തോല്‍സവം, വസന്തം വന്നു, നക്ഷത്രപ്പകര്‍ച്ചകള്‍, എന്റെ നിഴലുകളെത്തേടി.

മേല്‍വിലാസം: EF 7  107, തിലക് നഗര്‍, 

നാലാഞ്ചിറ പി.ഒ., തിരുവനന്തപുരം.



Grid View:
Out Of Stock
-15%
Quickview

Aparna

₹47.00 ₹55.00

Author:Beena Georgeഅപര്‍ണ്ണയുടെ ആത്മമിത്രമായ മീന. അനാഥത്വം നല്‍കുന്ന വേദന മറച്ചുപിടിക്കാന്‍ പാടുപെടുന്ന മീനയുടെ നൊമ്പരം. അപര്‍ണ്ണയോടൊപ്പം വായനക്കാരിലേക്കും ആ നൊമ്പരം നീറ്റലായി പടരുന്നു. തങ്ങളനുഭവിക്കുന്ന സുഖത്തെപ്പറ്റി സാധാരണ കുട്ടികള്‍ക്കു ബോധമുണ്ടാക്കാന്‍ അച്ഛനുമമ്മയും സഹോദരങ്ങളും വീടുമില്ലാതെ കഴിയുന്ന കുട്ടികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍..

Showing 1 to 1 of 1 (1 Pages)