Aalap S Prathap

Aalap S Prathap

ആലാപ് എസ്സ്. പ്രതാപ്

1997 ജൂലൈ 14ന് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ ജനനം. അച്ഛൻ: പ്രതാപൻ. അമ്മ: ശുഭ. വിദ്യാഭ്യാസം: മറിയ മൊണ്ടിസോറി സെൻട്രൽ സ്‌കൂളിലെ പ്രാഥമിക പഠനത്തിനുശേഷം കാർമൽ പോളിടെക്‌നിക്കിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമ. പിന്നീട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് എൻജനീയറിങ്ങിൽ  നിന്നും സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ ബിരുദം. ഇപ്പോൾ ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസ് ഹെൽത്തിൽ സേഫ്റ്റി കൺസൾട്ടൻ്റ് ആയി ജോലി ചെയ്യുന്നു.

ആലാപ് എസ്സ്. പ്രതാപ്




Grid View:
-15%
Quickview

The Council Diary

₹340.00 ₹400.00

ദി കൗണ്‍സില്‍ ഡയറിആലാപ് എസ്. പ്രതാപ്കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തണുത്ത രാത്രിയില്‍ മറ്റൊരു ലോകത്തുനിന്നും എന്നിലേക്ക് വന്നുചേര്‍ന്ന ഒരു കഥയാണ് ഇത്. എന്നിലേക്ക് ഈ കഥ എത്തിച്ച വ്യക്തിയോട് ഈ പുസ്തകത്തിന്‍റെ അന്തസ്സത്ത എഴുതുവാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭയപ്പാടോടെ വിസമ്മതിച്ചു. എങ്കിലും എന്‍റെ നിര്‍ബന്ധത്തില്‍ വഴങ്ങി, ഞാന്‍ നല്‍കിയ കരു..

Showing 1 to 1 of 1 (1 Pages)