Abdul Kader Arakkal

Abdul Kader Arakkal

അബ്ദുല്‍ കാതര്‍ അറയ്ക്കല്‍

മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തില്‍ അയിരൂര്‍ ഗ്രാമത്തില്‍ ജനനം .പിതാവ്: (Late) കളത്തിങ്ങല്‍ മുഹമ്മദ് ഉണ്ണി.മാതാവ്: (Late) അറയ്ക്കല്‍ അണ്ടിപ്പാട്ടില്‍ ഖദീജ. വിദ്യാഭ്യാസം: അയിരൂര്‍ എ.യു.പി. സ്‌കൂള്‍ വെളിയങ്കോട്, ഗവ. ഹൈസ്‌കൂള്‍  കോ-ഓപ്പറേറ്റീവ് കോളേജ്, കുന്ദംകുളം.ഇരുപത്തിയേഴു വര്‍ഷമായി പ്രവാസിയാണ്.

സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ പതിനഞ്ചു വര്‍ഷം. നാലുവര്‍ഷം യുഎഇ എമിരേറ്റ്‌സ് ദുബായ്.കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി ഖത്തര്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍  ജോലി. 

ഭാര്യ : റസിയ അബ്ദുല്‍ കാതര്‍ അരീക്കാട്ടയില്‍. 

മക്കള്‍ : മുഹമ്മദ് അനസ്, അമീന, 

അസീല, അഫീഫ, അമല്‍.  

വിലാസം: അബ്ദുല്‍ കാതര്‍ അറയ്ക്കല്‍, 

അയിരൂര്‍ പെരുമ്പടപ്പ്, മലപ്പുറം - 679580 

Mob : 9526035452, 0097433254567

Email : apakaderarakkal@gmail.com 




Grid View:
Out Of Stock
-15%
Quickview

Adachitta Muriyile Thamasakkar

₹89.00 ₹105.00

Atachitta Muriyile Thamasakkar written by Abdul Kader Arakkal ,  രണ്ടു മനുഷ്യർ സംസാരിക്കുന്ന ഒച്ചകൾ അബ്ദുൽ കാതറിന്റെ കഥകളെ പിന്തുടരുകയും വായനക്കരെ മാനവീയതയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയുന്നു. പരീക്ഷാണാത്മകതയിലല്ല അനുഭവത്തിന്റെ ആധികാരികതയിലേക്കാണ് ഈ കഥകളെല്ലാം സഞ്ചരിക്കുന്നത്. നമ്മുക്ക് ചുറ്റും നിറഞ്ഞ ഹൃദയഹാരിയായ കഥാപാത്രങ്ങൾ വായിക്കുന്ന..

Showing 1 to 1 of 1 (1 Pages)