Adv P S Sreekumar
ഉമ്മൻ ചാണ്ടി (1943-2023)
കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളിയിൽ ജനനം. പിതാവ്: പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടി. അമ്മ: കുമരകം ഒരുവട്ടിത്തറ ബേബി. വിദ്യാഭ്യാസം: ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ബി.എ. ഇക്കണോമിക്‌സ്, എറണാകുളം ലോ കോളേജിൽ നിന്ന് ബി.എൽ. ബിരുദം. 1967-69 കാലത്ത് കെ.എസ്.യു. പ്രസിഡന്റ്, പിന്നീട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, 1970ൽ നിയമസഭാംഗം, 1977-78ൽ തൊഴിൽമന്ത്രി, 1981-82ൽ ആഭ്യന്തരമന്ത്രി, 1991-92ൽ ധനമന്ത്രി, 2004-06ലും 2011-16ലും മുഖ്യമന്ത്രി. 1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
എഡിറ്റർ
Oommen Chandy - Oru Nishkama Karmayogi
ഉമ്മൻ ചാണ്ടി : ഒരു നിഷ്‌കാമ കർമ്മയോഗി എഡിറ്റർ: അഡ്വ.പി.എസ്. ശ്രീകുമാർ ഉമ്മൻ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ അനന്യമായ പ്രവർത്തനശൈലിയുടെ വിവിധതലങ്ങൾ ഓർത്തെടുക്കുകയാണ്. രാഷ്ട്രീയമണ്ഡലത്തിൽ, ലാളിത്യത്തിലൂടെയും സ്‌നേഹസ്പർശങ്ങളിലൂടെയും അഭൂതപൂർവ്വമായ ജനപിന്തുണയിലൂടെയും കേരളത്തെ സാമൂഹിക..