Adv. Pappachan M S

അഡ്വ. പാപ്പച്ചന്‍ എം.എസ്.
പത്തനംതിട്ടജില്ലയില്‍ കൈപ്പട്ടൂരില്‍ 1945 സെപ്തംബര്‍ 22ന് ജനനം.
പിതാവ്: എം.ജി. മത്തായി മാതാവ്: മറിയ മത്തായി
വിദ്യാഭ്യാസം: കൈപ്പട്ടൂര്‍ സെന്റ ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂള്‍, എം.എ. സോഷ്യോളജി (മൈസൂര്‍ യൂണിവേഴ്‌സിറ്റി)
എല്‍.എല്‍.ബി.
ബിരുദം (ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി)
ഇപ്പോള്‍ കര്‍ണ്ണാടക ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അഡ്വക്കെറ്റായി ബാംഗ്ലൂരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കൃതി:
അടിയൊഴുക്ക്
Email: pappachanms2019@gmail.com
Ponnaada പൊന്നാട
പൊന്നാട by അഡ്വ. പാപ്പച്ചന്‍ എം.എസ്.ഗ്രാമീണജീവിതത്തിൻ്റെ ഉൾത്തുടിപ്പും തെളിമയും പ്രമേയമായ ഈ നോവലിൽ ജീവിതത്തെ തന്റേടത്തോടെ നേരിടാനുള്ള ആപ്തവാക്യങ്ങളും നിറഞ്ഞിരിക്കുന്നു. ഏതിനും മീതെ മനുഷ്യത്വത്തിന്റെ്റെ മഹനീയത വിളിച്ചോതുന്ന കൃതി. കഠിനപാതകളിലൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയ ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെയും അർപ്പണബ..


