Ahmet Umit
കവി, ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍.
1960ല്‍ ടര്‍ക്കിയിലെ ഗസിയാന്‍ടെപ്പില്‍ ജനനം.
വിദ്യാഭ്യാസം: ഡിയാര്‍ബാക്കിറിലെ അട്ടാറക്ക് ഹൈസ്‌കൂള്‍, ഇസ്താംബൂളിലെ
മര്‍മാര യൂണിവേഴ്‌സിറ്റിയില്‍
പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം.
തുര്‍ക്കിയിലെ പട്ടാളഭരണത്തിനെതിരെയുള്ള
സജീവപ്രവര്‍ത്തകന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം.Odor of Snow, Look here
again, Stash of the Street തുടങ്ങി നാല്പതിലേറെ ഭാഷകളില്‍ പുസ്തകങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒകാന്‍ യൂണിവേഴ്‌സിറ്റിയില്‍
അഡൈ്വസറി ബോര്‍ഡില്‍ അംഗമാണ്.
Kuruviyude Nilavili
കുരുവിയുടെ നിലവിളി അഹമ്മദ് ഉമിത്ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്‍റെ പ്രമേയം. കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും അതിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിച്ചിരിക്കുന്നു. പലായനത്തിനിടയില്‍ ജീവന്‍ നഷ്ടമാകുന്ന ഉറ്റവരെയോര്‍ത്തുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ നിരാശയ..
Moodalmajum Pathiravum
മൂടൽമഞ്ഞും പാതിരാവുംഅഹമ്മദ് ഉമിത്‌കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ് വിഭാഗത്തലവൻ. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ബൗദ്ധികജ്ഞാനത്തിന്റെയും വിചാരധാരകൾ. ടർക്കിയിലെ രാഷ്ട്രീയ, സ..
Manjinte Gandham
മഞ്ഞിന്റെ ഗന്ധം അഹമ്മദ് ഉമിത് മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് 'മഞ്ഞിന്റെ ഗന്ധം'. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളൂം ലോകത്തെ കലുഷിതമാക്കുന്നു. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെന..
Darvish Kavadam
അർത്ഥരഹിതമായ ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ വഴികൾ തേടുന്ന ആധുനിക തുർക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ രചനയാണ് അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ ദാർവീഷ് കവാടം .വർത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് ..