Aiswarya
ഐശ്വര്യ വി.എസ്.
തൃശൂര്‍ ജില്ലയിലെ ചെങ്ങാലൂരില്‍ 1996 ഡിസംബര്‍ 24 ന് ജനനം. അച്ഛന്‍ സജീവന്‍, അമ്മ ശോഭ സജീവന്‍.
സഹോദരി അനുപ. ഐശ്വര്യ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ചെങ്ങാലൂരില്‍ പത്താക്ലാസ്സില്‍ പഠിക്കുന്നു.
നിരവധി കവിതകളും കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 'പൂമൊട്ടുകളാ'ണ് ആദ്യപുസ്തകം.
വിലാസം: വെളിയത്തു പറമ്പില്‍,
ചെങ്ങാലൂര്‍ പി.ഒ.,
തൃശൂര്‍ ജില്ല - 680 312
Poomottukal- V.S.Aiswarya
Poems by V.S.Aiswaryaകാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന കൊച്ചുകവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ ഉള്ളിലെ കൊച്ചുകൊച്ചാശയങ്ങളെ ഭാവനാത്മകമായി ഐശ്വര്യ കോര്‍ത്തിണക്കിയപ്പോള്‍ പൂമൊട്ടുകള്‍ ഉരുവാക്കപ്പെട്ടു. കാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന കൊച്ചുകവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ ഉള്ളിലെ കൊച്ചുകൊച്ചാശയങ്ങളെ ഭാവനാത്മകമായി..