Aji P Jose

അജി പി. ജോസ്
ഇടുക്കി ജില്ലയില്‍ കരിമണ്ണൂരില്‍ പി.എം.ജോസഫിന്‍റെയും മേരിയുടെയും മകനായി ജനനം. കരിമണ്ണൂര്‍ ഹോളി ഫാമിലി സ്കൂള്‍,
സെന്‍റ് ജോസഫ് ഹൈസ്കൂള്‍, തൊടുപുഴ ന്യൂമാന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ബി.കോം. ബിരുദം. ഓസ്ട്രേലിയയില്‍ സ്ഥിരതാമസം.
ഭാര്യ: സിനി തോമസ്
മകന്‍: ആല്‍ഫ്രഡ് അജിത്
Ph: +61403356599
Email: aveshore@gmail.com
Thookkanamkuruvikal
അജി പി.ജോസ്അക്ഷരങ്ങളില്‍ ഉരുതിയിറങ്ങുന്ന കഥകള്‍. ഗ്രാമത്തിന്‍റെ നൈര്‍മല്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പ്രണയത്തിന്‍റെ ത്യാഗവും സ്നേഹവുംകൊണ്ട് വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന രചനകള്‍. കാലത്തിന്‍റെ കണക്കെടുപ്പുകളും ജീവിതത്തിന്‍റെ അരുതായ്മകളും വിശ്വാസത്തിന്‍റെ ബലവുംകൊണ്ട് ഇഴയടുപ്പം സൃഷ്ടിക്കുന്ന കഥകളില്‍ ഗീതമ്മായിയും ആനപ്പാപ്പാനും അറുമുഖനും റോസ് മു..