Alberto Morovia

Alberto Morovia

നോവലിസ്റ്റ്. ആധുനിക ഇറ്റാലിയന്‍ സാഹിത്യത്തിലെ അതികായന്മാരില്‍ ഒരാള്‍. 1907ല്‍ റോമില്‍ ജനനം. നാസിഭരണകൂടത്തിന്റെ പീഡനത്തിനിരയായി അജ്ഞാതവാസത്തില്‍ കഴിയേണ്ടിവന്നു. 1990ല്‍ നിര്യാതനായി.

പ്രധാനകൃതികള്‍: The Fancy Dress Party,  Two Adolescents, The Conformist, The Time of Indifference, Two Women.



Grid View:
-15%
Quickview

Romile Abhisarika

₹170.00 ₹200.00

റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്‍ന്ന തയ്യല്‍ക്കാരിയുടെ മകള്‍ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്‍കിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവല്‍ എന്ന നിലയില്‍ അമ്പതുകളില്‍ ഈ കൃതി യൂറോപ്പില്‍ ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മോറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജന..

Showing 1 to 1 of 1 (1 Pages)