Anurag Gopinath

Anurag Gopinath

അനുരാഗ് ഗോപിനാഥ്
ആലപ്പുഴ ജില്ലയിലെ  കരുവാറ്റയില്‍ ജനനം.വിദ്യാഭ്യാസം: ബി.കോം (കേരള യൂണിവേഴ്‌സിറ്റി). ഇപ്പോള്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.
ഫോണ്‍: 9037392375



Grid View:
Out Of Stock
-20%
Quickview

Paathira Kurbana

₹144.00 ₹180.00

അനുരാഗ് ഗോപിനാഥ്ഒരു ക്രിസ്തുമസ് രാവില്‍ കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്‍സ് തദേവൂസിന്‍റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ തേടിയെത്തുന്ന അക്ബര്‍ എന്ന കുറ്റാന്വേഷകന്‍റെ മുന്നില്‍ തുറക്കുന്ന വാതായനങ്ങള്‍. കാപ്പിരിത്തുരുത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ എന്തായിരുന്നു? അതിനു പിന്നിലുള്ള കരങ്ങള്‍ ആരുടേതായിരുന്നു? ഒരു കൊലയും ആത്മഹത..

-20%
Quickview

Saira

₹164.00 ₹205.00

ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന പ്രണയത്തിന്‍റെയും പകയുടെയും കഥ. അനുവാചകര്‍ക്ക് തന്‍റെ ജീവിതം അനുഭവപ്പെടുത്തുകയാണ് ഇതിലെ കഥാനായിക സൈറ. വര്‍ത്തമാനകാലം ഭൂതകാലത്തിലേക്കുള്ള താക്കോലാണെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ഒരു കാലം ഭയത്തിന്‍റെ കാണാനൂലിഴകള്‍കൊണ്ട് ബന്ധിച..

-20%
Quickview

The Game Over

₹144.00 ₹180.00

ദി ഗെയിം ഓവർ (കുറ്റാന്വേഷണ നോവൽ)അനുരാഗ് ഗോപിനാഥ് ഡാർക്ക് നൈറ്റിന്റേയും സൈബർ ക്രൈമുകളുടേയും വർത്തമാനകാലത്ത് കമ്പ്യുട്ടർ ഗെയിമുകൾ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിൻസ്  സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ് ഓഫീസറായ അക്ബർ നടത്തുന്ന അന്വേഷണ വഴികൾ. അപ്രതീക്ഷിതമായ..

Showing 1 to 3 of 3 (1 Pages)