Aravi

Aravi

അരവി

മുംബൈ Pitroda''ന്റൈ ബാംഗളൂര്‍ ബ്രാഞ്ച് മാനേജരായിരുന്നു, ഇരുപത് വര്‍ഷം ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മറുനാട്ടില്‍നിന്ന് ഓഫ്‌സെറ്റില്‍ അച്ചടിച്ച ആദ്യമലയാള മാസിക(മിനിമാഗസിന്‍)യുടെ 

പത്രാധിപരും പ്രസാധകനുമായിരുന്നു.മാസികയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും മലയാള കലാസാഹിത്യ പ്രതിഭകളെ പങ്കെടുപ്പിച്ച് ബാംഗളൂരില്‍ സാഹിത്യ സംഗീത സര്‍ഗ സംഗമങ്ങള്‍ നടത്തിയിട്ടുണ്ട്. സാഹിത്യമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പൂനെ പ്രവാസി ശബ്ദം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശൂരില്‍ ബിസിനസ് ചെയ്യുന്നു.



Grid View:
-15%
Quickview

Vamshasmrithikal

₹89.00 ₹105.00

അരവിയുടെ വംശസ്മൃതികൾ എന്നാ നോവൽ, ബൃഹത്തായ ഒരിതിഹാസനോവലിന്റെ കഥാവസ്തു, സമയബന്ധിതമായ നീണ്ട കഥയുടെ ചെറുചിരിമിഴിയിൽ ഒരു ജാലവിദ്യക്കാരന്റെ കൈയ്യടക്കത്തോടെ ഒതുക്കിയിണക്കി വെച്ചിരിക്കുന്നു. ഇന്നലെയുടെ ഇന്നിന്റെ സമയസൂചികൾ ഇവിടെ ഒന്നാകുന്നു - അടൂർ ഗോപാലകൃഷ്ണൻ..

Showing 1 to 1 of 1 (1 Pages)