Arun A K

അരുണ്‍ എ.കെ.
ജനനം 1991 മേയ് 10ന് കോഴിക്കോട് ജില്ലയിലെ കുന്നമംഗലം എന്ന സ്ഥലത്ത്. മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദം. ഇപ്പോള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജര്‍ ആയി കോഴിക്കോട് ജോലി ചെയ്യുന്നു.
വിലാസം: അരുണ്‍ എ.കെ.,
അക്കനാടന്‍ കുഴിയില്‍, പടനിലം പി.ഒ.,
കുന്നമംഗലം, കോഴിക്കോട്-673571
Dwimukham ദ്വിമുഖം
ദ്വിമുഖം അരുണ്‍ എ.കെ മനുഷ്യരുടെ ചില പ്രവൃത്തികളില്‍ അതിനിഗൂഢത ഒളിഞ്ഞിരിക്കാറുണ്ട്. പലപ്പോഴും ചുറ്റുമുള്ള സഹജീവികള്‍കാണുന്നത് അല്ലെങ്കില്‍ കാണാന്‍ നിര്‍ന്ധിതരാവുന്നത് അവരെ കാണിക്കാന്‍വേണ്ടി മാത്രം ചെയ്യപ്പെട്ട ഒരു പ്രവൃത്തിയാവാം, ഒരുപുകമറകണക്കെ. അതിന് മറ്റൊരു അര്‍ത്ഥംകൂടി കല്പിക്കാം. അവയ്ക്കു പിന്നില്‍ ആരുമറിയാന്‍ പാടില്ലാത..
Aa Kannukal
Book By Arun A K , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇഴ പിരിയുന്ന ക്രൈം നോവല്‍. ഐ സൈറ്റ് ടെക്‌നോളജീസ് എന്ന തന്റെ സ്റ്റാര്‍ട്ടപ് സോഫ്റ്റ്‌വെയര്‍ കമ്പനിയെ സ്വപ്നം കണ്ട സ്വാതിയെ ആരാണ് കൊലപ്പെടുത്തിയത് എന്ന അന്വേഷണം വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. അരുണും നിഖിലും ഷെറിനും ശ്രീധരനും ഇതിലെ ഓരോ കണ്ണികളാണ്. കൊലപാതകം കണ്ട ആ കണ്ണുകളെ എത്ര നിഷ്‌ക..