Arun S

Arun S

അരുണ്‍ എസ്.

1993ല്‍ പാലക്കാട് റെയില്‍വേ കോളനിയില്‍ ജനനം.വിദ്യാഭ്യാസം: ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിംഗ് ബിരുദം.

വിലാസം: അരുണ്‍ എസ്., ഭരണി, 

ലാന്റ് ലിങ്ക്‌സ്, ഈഡന്‍ ഗാര്‍ഡന്‍, 

അംബേദ്കര്‍ കോളനി,  പി.ഒ. ധോണി, പാലക്കാട് 

Email: arunsrec69@gmail.com
Mob: 9645454577

Grid View:
-15%
Quickview

Three Minutes

₹68.00 ₹80.00

Book by Arun . S , അപാരമായ ഇച്ഛാശക്തിയുടെ ആൾരൂപങ്ങളാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ഇല്ലായ്മയുടെ ദുരിതത്തിൽനിന്ന് കരകയറി, പന്തിനെ സ്വപനം കണ്ട് ജീവിച്ച അലിയുടെയും യോഗിയുടെയും കഥ.അവരുടെ വിധിയെ നിയന്ത്രിച്ച സമയരേഖകളിലൂടെയുള്ള യാത്ര. രണ്ട് ഫുട്ബോൾ കളിക്കാരുടെ സമര ജീവിതം...

Showing 1 to 1 of 1 (1 Pages)