Arya C P

Arya C P

ആര്യ സി.പി.

തൃശൂര്‍ ജില്ലയില്‍ ജനനം.അച്ഛന്‍: പുഷ്പാംഗദന്‍ സി.ജി. , അമ്മ: ശോഭ വി.കെ. (റിട്ട. സബ് രജിസ്ട്രാര്‍).സഹോദരി: സൂര്യ സി.പി. വിദ്യാഭ്യാസം: M.Tech Computer Science & Engineering,  Stanley College of Engineering & Technology, Abids, Hyderabad.'മോഹങ്ങള്‍' എന്ന ആദ്യ കവിത  ഉണ്മ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ ഐ.ടി. വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു.

ഭര്‍ത്താവ്: പ്രവീണ്‍ ടി.പി. മകള്‍: ആദ്യ ടി.പി.
വിലാസം: ചെമ്പാലിപുറത്ത്, 
'ശ്രീശൈലം', കോടന്നൂര്‍, തൃശൂര്‍.
ഇ-മെയില്‍:  aryachembalipurath@gmail.com
Blog: www.mizhikhal.in
Moblie : 8374620737


Grid View:
-15%
Quickview

Ithalmarangal

₹68.00 ₹80.00

Book by Arya C.P , സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു.ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്...

Showing 1 to 1 of 1 (1 Pages)