Ashraf Pangatayil
അഷ്‌റഫ് പേങ്ങാട്ടയില്‍
കഥാകൃത്ത്. 1964-ല്‍ തൃശൂര്‍ ജില്ലയിലെ കൊച്ചനൂരില്‍ ജനനം. മുപ്പതുവര്‍ഷമായി യു.എ.ഇയില്‍.
ഇപ്പോള്‍ അബുദാബിയില്‍ ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ ജോലി ചെയ്യുന്നു.കൊച്ചനൂര്‍ ജി.എം.യു.പി. സ്‌കൂള്‍,
പെങ്ങാമുക്ക് ഹൈസ്‌കൂള്‍, പൊന്നാനി എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഭാര്യ: ബുഷ്‌റ.
മക്കള്‍: അബ്ദുള്ള, ഫായ്‌സ, അഫ്‌റ, ഫിദ.
മേല്‍വിലാസം: കൊച്ചനൂര്‍ പി.ഒ. - 679562, തൃശൂര്‍.
ഇമെയില്‍: mohamedashrafp@gmail.com
Ground Zero
Book by� Ashraf Pangatayilപോര്‍ വീമനങ്ങള്‍ ഇരമ്പുന്ന വലിയ ആകാശത്തിനുകീഴെ റസാഗ്ഗൂള്‍ എന്ന മനുഷ്യ ന്റെ ജീവിത വ്യസനങ്ങള്‍ ന്യൂയൊര്‍ക്കിലെ സെപ്റ്റംബാആഅരിലെ കൊടുംഭീകരതയിലെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തുവരുന്ന മൊബൈല്‍ ഫോണിലെ അവസാന അക്ഷരങ്ങള്‍. ഇപ്പുറത്തെ ഫ്ലാറ്റില്‍ നിന്നുകൊണ്ട് അടുത്ത ബില്‍ഡിങ്ങിലെ സയിപ്പിന്റെയും മദാമ്മയൊടെയും..