Aswanidas M G

അശ്വനിദാസ് എം.ജി.
1984ൽ തിരുവനന്തപുരത്ത് ജനനം. ബിരുദ പഠനം പൂർത്തിയാക്കിയശേഷം 2008ൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. നിലവിൽ സാമ്പത്തിക സ്ഥിതിവിവര കണക്കുവകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. ഭാര്യ ലക്ഷ്മി. എസ്.ആർ. കേരള യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥയാണ്.
വിലാസം: ദേവദാരു, TC64/1647(3),
കോവളം പി.ഒ.
Mob: 9633722259
Email : aswanidas.mg@gmail.com
Athu Njan Thanneyayirunnu
അത് ഞാൻ തന്നെയായിരുന്നു അശ്വനിദാസ് എം.ജി. ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ സഹോദരി പ്രതികാരത്തിനുവേണ്ടി കൂട്ടുനിന്ന ഒരു കുടുംബത്തിന്റെ കഥ. യക്ഷികളുടെയും ഭഗവതീവിചാരങ്ങളുടെയും മാനസികവിക്ഷോഭങ്ങളിലൂടെയുള്ള ഒരു പെൺകുട്ടിയുടെ സഞ്ചാരം. അതന്വേഷിക്കാനെത്തുന്ന ഹേമ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ സംഭവബഹുലവും അസാധാരണവുമായ കണ്ടെത്തലുകൾ. ഭയത്തിന്റെയും..