Babu Bharadwaj

ബാബു 'രദ്വാജ്
എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍. 1948ല്‍ തൃശൂര്‍ ജില്ലയിലെ മതിലകത്ത് ജനനം. ഇപ്പോള്‍ കൈരളി കമ്യൂണിക്കേഷന്‍സില്‍ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. അബുദാബി ശക്തി അവാര്‍ഡ് ല'ിച്ചിട്ടുണ്ട്.
കൃതികള്‍: ആനമയിലൊട്ടകം, പ്രവാസക്കുറിപ്പുകള്‍, കലാപങ്ങള്‍ക്ക് ഒരു ഗൃഹപാഠം, കൊറ്റികളെ സ്വപ്നം കാണുന്നവര്‍, ശവഘോഷയാത്ര, മരണത്തിന്റെ സന്ധിസമാസങ്ങള്‍, മീന്‍തീറ്റയുടെ പ്രത്യയശാസ്ത്രം.
വിലാസം: ബാബു 'രദ്വാജ്, ബി-15, ശ്രീരംഗം ലെയ്ന്‍,
ശാസ്തമംഗലം, തിരുവനന്തപുരം.
Parethathmakkalkku appavum veenjum
Author:Babu Bharadwajപ്രേമം പാഴ്‌വാക്കും വിഭ്രാന്തിയും തമാശയുമായി മാറിക്കൊണ്ടിരിക്കുമ്പോഴും അതിനെ ആദര്‍ശവും ജീവിതവുമായി കാണുന്നവരാണ് അശോകന്റെ കഥാപാത്രങ്ങള്‍. ഭൂമിയില്‍ പ്രേമമുള്ള കാലം വരെ പരുഷ യാഥാര്‍ത്ഥ്യങ്ങളുടെ മരുഭൂമിയില്‍ തണലേകാന്‍ ഒരു പച്ചപ്പും, ദാഹം തീര്‍ക്കാന്‍ ഒരു നീരുറവയുമുണ്ടാകും.പ്രേമം പാഴ്‌വാക്കും വിഭ്രാന്തിയും തമാശയുമായി മാറിക്കൊണ്ടിരി..