Babu Erumala

Babu Erumala

ബാബു ഇരുമല

1956ല്‍ എറണാകുളം ജില്ലയില്‍ കോതമംഗലത്തിനടുത്ത് ഇരുമലടിയില്‍ ജനനം.

കേരള നിയമസഭ സെക്രട്ടറിയേറ്റില്‍ 12 വര്‍ഷവും പൊതുവിദ്യാഭ്യാസ വകുപ്പിൽ  21 വര്‍ഷവും സേവനമനുഷ്ഠിച്ച് സീനിയര്‍ ഗസറ്റഡ് ഓഫീസറായി വിരമിച്ചു.കേരള ടൈംസ്, വീക്ഷണം ദിനപത്രം സബ് എഡിറ്റര്‍/കോണ്‍ട്രിബ്യൂട്ടിങ്ങ് എഡിറ്റര്‍, പത്തനാപുരം ഗാന്ധിഭവനില്‍ പബ്ലിക്കേഷന്‍സ് എഡിറ്റര്‍, നവലോകം.കോം ഇ മാഗസിന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.കഴിഞ്ഞ ഏഴു വര്‍ഷമായി തൃക്കാക്കര ഭാരതമാതാ കോളേജില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആണ്.

കോതമംഗലത്തെ കല, സാഹിത്യ, സാംസ്‌കാരിക സംഘടനയായ സുവര്‍ണരേഖയുടെ പ്രസിഡന്റാണ്. 24 വ്യത്യസ്ത സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

കൃതികള്‍ :  ഇഗ്‌നേഷ്യസ് പരസ്യം തേടുന്നു, റോസാപൂക്കണ്ടംനാല് 56ന്റെ ചാല്, കോലൈസ്, അവശേഷിപ്പിന്റെ അടയാളംഇരുമല കുടും ചരിത്രം, അടിമാലിയുടെ സ്വന്തം ഇട്ടൂപ്പ്‌ സാര്‍,

ഇവരെന്നും നമുക്കൊപ്പം, നിറങ്ങള്‍ വേണ്ടെന്ന് പറഞ്ഞവര്‍മഹാപ്രളയം 2018..

 ഇ മെയില്‍ : babuerumalawriter@gmail.com


Grid View:
-15%
Quickview

Paralmeenukal kalikkunna thottuvakkathe veedu

₹153.00 ₹180.00

പരല്‍മീനുകള്‍ കളിക്കുന്ന തോട്ടുവക്കത്തെ വീട്ബാബു ഇരുമലജോലി ചെയ്യുന്ന വീട്ടിലെ ദുരവസ്ഥയില്‍നിന്നും തമിഴ് ബാലന്‍ അപ്പുവെന്ന മുരുകനെ രക്ഷപ്പെടുത്തുന്ന നേതനും നേഹയും. മൂന്നു കുസൃതിക്കുടുക്കകളുടെ നാല് ദിവസത്തെ സാഹസികതകള്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം. കുട്ടികളില്‍ നന്മയുടെയും കരുണയുടെയും സ്നേഹത്തിന്റെയും ശീലുകള്‍ നിറയ്ക്കുന..

Showing 1 to 1 of 1 (1 Pages)