Baby Mathew

Baby Mathew

ബേബി മാത്യു

പരേതരായ ടി.എം. മാത്യുവിന്റെയുംകുഞ്ഞമ്മ മാത്യുവിന്റെയും മകനായിപുനലൂര്‍ പലനിരപ്പില്‍ വീട്ടില്‍ ജനനം.യു.എ.ഇയിലെ ബ്രിട്ടീഷ് കമ്പനിയില്‍ സ്റ്റോര്‍ മാനേജരായും കനേഡിയന്‍ കമ്പനിയില്‍അഡ്മിനിസ്‌ട്രേറ്ററായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതര കൃതി

ദിനാചരണങ്ങള്‍ (പൊതുവിജ്ഞാനം)



Grid View:
-15%
Quickview

Prakrithi Prathibhasangal

₹162.00 ₹190.00

Book by Baby Mathew  ,  പ്രപഞ്ചത്തിന്റെ നിഗൂഢവും അത്ഭുതകരവുമായ അറിവുകൾ. പ്രകൃതിയുടെ വിസ്മയകാഴ്ചകൾ. സൂപ്പർ ഹ്യൂമൻ പവർ, ധ്രുവദീപ്തി, പൂവിടുന്ന മരുഭൂമി തുടങ്ങി മണ്ണിരകളുടെ മൈഗ്രേഷൻ വരെയുള്ള അറുപത്തിയൊന്നു പ്രതിഭാസങ്ങൾ. ഭൂമിയുടെ വൈവിധ്യത്തെക്കുറിച്ചുള്ള വൈജ്ഞാനിക കൃതി...

Out Of Stock
-15%
Quickview

Dinacharanangal

₹72.00 ₹85.00

Book by Baby Mathew , ആചരിക്കേണ്ടതും ആദരിക്കേണ്ടതുമായ ദിനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലമാണിത്. ഗതകാലാനുഭവങ്ങളിൽനിന്ന് അവിസ്മരണീയമായ ദിനങ്ങളെ അടുക്കിവെചിട്ടുള്ള ഒരു കൃതി. പൊതുവിജ്ഞാനത്തിന്റെ പുതുലോകം തുറക്കുന്നു. മാതൃപിതൃദിനം മുതൽ ആധുനിക ജീവിതത്തിൽ ആചരിക്കപ്പെടുന്ന ദിനവിശേഷങ്ങൾ അടങ്ങിയ ഗ്രന്ഥം...

Showing 1 to 2 of 2 (1 Pages)