Balachandran Vadakkedath

Balachandran Vadakkedath


തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ ജനനം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍. കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി, സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം. നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം.


Grid View:
-20%
Quickview

Ramanan Engane Vayikkaruthu

₹192.00 ₹240.00

രമണന്‍ എങ്ങനെ വായിക്കരുത്? വടക്കേടത്ത് ബാലചന്ദ്രന്‍മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്‍ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള കവിതയിലെ നാഴികക്കല്ലായി മാറിയ രമണനിലെ അപൂര്‍വ്വമായ ചില കണ്ടെത്തലുകളിലേക്ക്, അസാധാരണമായ തിരിച്ചറിവിലേക്ക് ഗ്രന്ഥകാരന്‍ എത്തിച്ചേര്‍ന്നതിന്‍റെ പ്രതിഫലനമാണ് ഈ..

-20%
Quickview

Novel Sandarsanangal

₹276.00 ₹345.00

ബാലചന്ദ്രന്‍ വടക്കേടത്ത്മലയാളസാഹിത്യചരിത്രത്തില്‍െ നോവല്‍വായനയുടെ നിലപാടുകള്‍ മാറ്റങ്ങളാവശ്യപ്പെടുന്നുണ്ട്. ഉത്തരോത്തരം വളര്‍ന്നു വരുന്ന ബൃഹദാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്ന നോവല്‍സാഹിത്യം ജീവിതഗന്ധിയായും സ്ഥലരാശികളുടെ നിബദ്ധമായും പടര്‍ന്നു കിടക്കുകയാണ്. എഴുത്തുകാരേയും വായനക്കാരേയും സഹൃദയരേയും ഏകോപിപ്പിക്കുന്ന ഒരു വിമര്‍ശനഗ്രന്ഥമാണിത്. ഇന്ദുലേഖ മുതല്‍ സു..

-20%
Quickview

Prathyavamarsam

₹196.00 ₹245.00

Book By Balachandran Vadakkedathമലയാളസാഹിത്യത്തിലെ സാംസ്കാരികവുംസാമൂഹ്യവും രാഷ്ട്രീയവും ജ്ഞാനപരവുമായ പരിസരങ്ങളെ വിശകലനം ചെയ്യുന്നു. ഉത്തരാധുനികതയുടെ ആശയകലാവിശ്വാസങ്ങള്‍ പരിശോധിക്കുന്നു. കീഴടങ്ങാത്ത നിലപാടുകള്‍കൊണ്ട്ഉത്തരാധുനികതയെയും ഫെമിനിസത്തെയും സാഹിത്യത്തിലെ കറുപ്പിനെയും അപനിര്‍മ്മിക്കുന്നു. ഇത്തരം സിദ്ധാന്തങ്ങളുടെ വേരുകള്‍ ഇവിടെത്തന്നെയുണ്ട് എന..

-20%
Quickview

Ozhinja Kaserayil Kayariyirikkaruth

₹224.00 ₹280.00

നിരൂപകസഞ്ചാരങ്ങൾക്കിടയിലെ അനുഭവമേഖലകൾ. ജീവിതവഴികളിലെ ബാല്യകാല ഓർമ്മകൾ. ഗൃഹാതുരയാത്രകൾ. രാഷ്ട്രീയം. തത്ത്വചിന്ത. വാക്കുകളെ പ്രതിരോധരൂപകമാക്കേണ്ടതിന്റെ ബാധ്യത എഴുത്തുകാരന്റേതാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു...

-20%
Quickview

Koottivayana

₹96.00 ₹120.00

വായനയുടെ നിലപാടില്‍ നിന്നുള്ള ഒരു വിമര്‍ശന കൃതിയാണിത്.വായന എല്ലാ കാലങ്ങളിലും ഒന്നല്ല. അത് മാറിക്കൊണ്ടേയിരിക്കൂന്നു. സംസ്കാരം ജ്ഞാനം മനോധർമ്മം,എന്നിവ പരിണമിക്കുന്നതോടെ വായനയും രൂപികരണവും മാറും. ഇത് ചേർത്തുവായനയാണ്.തകഴി,ഓ.വി.വിജയൻ,എം.മുകുന്ദൻ, അയ്യപ്പപണിക്കർ എന്നിവർ വിലയിരുത്തപ്പെടുന്ന ഒരു നിരൂപണഗ്രന്ഥം കൂടിയാണ് കൂട്ടിവായന..

Out Of Stock
-20%
Quickview

Vimarshakante Kazhchakal

₹64.00 ₹80.00

Book by Balachandran Vadakkedathവിമർശകന്റെ കാഴ്ചകൾ വലുതായി കാണുവാന്‍ ക്ലിക്ക്‌ ചെയ്യുക വിമർശകന്റെ സമഗ്രമായ ചിന്തയും ദർശനവും പകരുന്ന ആഴകാഴ്ചകളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ആഴങ്ങളിലേക്ക് പോകലാണ് യഥാർഥ വിമർശനത്തിന്റെ സൗന്ദര്യമെന്ന് ഗ്രന്ഥകാരൻ പ്രഖ്യാപിക്കുന്നു. ഈകാഴ്ചയിൽ കൃതിയുടെ ലാവണ്യവും ദർശനവും ആഖ്യാന സവിശേഷതയുമെല്ലാം വ്യക്തമാവുന്നു. ..

-20%
Quickview

Janmasradham

₹96.00 ₹120.00

''ഒരു വലിയ ഇല്ലായ്മയിലാണ് കൊച്ചുബാവ ജനിച്ചതും വളര്‍ന്നതും. ഉപ്പ വീരാവു ചകിരി വില്‍പ്പനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ നാല് ആണ്‍മക്കളില്‍ ഇളയവനായിരുന്നു ബാവ.'' മലയാള സാഹിത്യരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ കൊച്ചുബാവയെക്കുറിച്ചുള്ള മലയാളത്തിലെ ശ്രദ്ധേയമായ ആദ്യത്തെ സമഗ്രപഠനമാണ് ഈ പുസ്തകം. ഒരുപക്ഷേ ബാലചന്ദ്രന്റെ വിമര്‍ശന ജീവിതത്തിലെ ഏറ്റവും..

Showing 1 to 7 of 7 (1 Pages)