Balakrishnan Cherkkala
ബാലകൃഷ്ണന്‍ ചെര്‍ക്കള
കാസര്‍ഗോഡ് ജില്ലയില്‍ ചെങ്കള ഗ്രാമത്തില്‍ ജനനം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. ജില്ലാതലത്തില്‍ നടന്ന സാഹിത്യമത്സരങ്ങളില്‍ കഥകള്‍ക്കും ലേഖനങ്ങള്‍ക്കും സമ്മാനാര്‍ഹനായിട്ടുണ്ട്. സംസ്ഥാന തല സാഹിത്യമത്സരങ്ങളില്‍ ഇംഗ്ലീഷ് കഥ സമ്മാനാര്‍ഹമായി.ആനുകാലികങ്ങളില്‍ കഥകളും കവിതകളും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
കൃതികള്‍: മേഘം പെയ്‌തൊഴിയുന്നു, ഒറ്റ (ചെറുകഥാസമാഹാരങ്ങള്‍), അജ്ജി (നോവല്‍),Blurring Dews(ഇംഗ്ലീഷ് കവിതാസമാഹാരം). ഇപ്പോള്‍ അധ്യാപകനായി ജോലി ചെയ്യുന്നു.
ഭാര്യ : സുഗന്ധി. മക്കള്‍ : അനിത, അനീഷ്
വിലാസം: ബാലകൃഷ്ണന്‍ ചെര്‍ക്കള, കുണ്ടടുക്കം,
ചെര്‍ക്കള, ചെങ്കള പി.ഒ., കാസര്‍ഗോഡ് - 671 541
ഫോണ്‍ : 9946202165
ഇ-മെയില്‍ : balakrishnan.kmb@gmail.com
Vaakkuriyattam
Book by Balakrishnan Cherkkala , വടക്കേ മലബാറിന്‍റെ പ്രത്യേകിച്ച് കാസര്‍ഗോഡിന്‍റെ പ്രാദേശികതയും ഐതിഹ്യവും പുരാവൃത്തങ്ങളും പ്രണയവും രാഷ്ട്രീയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു മനോജ്ഞദേശാവിഷ്കാരമാണ്. ആധുനിക വിദ്യാഭ്യാസം നേടിയവര്‍ തെയ്യത്തേയും അതിന്‍റെ പാരമ്പര്യ വഴക്കത്തേയും നോക്കിക്കാണുന്നതോടൊപ്പം പാരമ്പര്യത്തില്‍ നിന്ന് വിമോചിതനാകാനായി അനുഭവിക്കേണ്..